നബിദിനഗാനം കുട്ടികൾക്ക്/ Meelad Song New/Sabith Madathil/ Junaid Chorukkala/ Madh Song 2023

KAUSAR MEDIA
KAUSAR MEDIA
1 میلیون بار بازدید - 11 ماه پیش - കുട്ടികൾക്ക് നബിദിനവേദികളിലേക്ക് പാടാൻ കഴിയുന്ന രീതിയിൽ
കുട്ടികൾക്ക് നബിദിനവേദികളിലേക്ക് പാടാൻ കഴിയുന്ന രീതിയിൽ തയാറാക്കിയ മനോഹരമായ ഗാനമാണ് കാരുണ്യ തീരം.ജുനൈദ് ചൊറുക്കള എഴുതി ചിട്ടപ്പെടുത്തിയ ഈ മദ്ഹ് ആലപിച്ചിരിക്കുന്നത് പുതുമുഖ ഗായകനായ സാബിത് മടത്തിൽ ആണ്. ഈ സദുദ്യമം അല്ലാഹു സ്വീകരിക്കട്ടെ.. പ്രേക്ഷകർ സ്വീ കരിക്കുമെന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.

WhatsApp us : ‎9544958918
Find us on Instagram:
Instagram: media.kausar
Connect us on Facebook :
Facebook: kausarmedia2020

Album : കാരുണ്യ തീരം
Producer.Rafi VK Karanthur
Lyrics. Junaid Chorukkala
Singer. Sabith Madathil
Coordinator. Saad KV Vellikkeel
Directors. Muhammed Bilal, Rashad Kavanoor
Marketing: Kausar Media


Special Thanks:
റഫീഖ് ചെന്നൈ
മുനവ്വർ പന്നിപ്പാറ
അഫ്സൽ ചെറുമുക്ക്
മുഹമ്മദ് ബിലാൽ
സൽമാൻ അത്തോളി
റാഫി അത്തോളി
മുബശ്ശിർ അത്തോളി
റശാദ് കാവനൂർ

Lyrics:
കാരുണ്യക്കനിമരം റസൂലുല്ലാവെ
താരുണ്യത്തിരുവോരം ഹബീബുല്ലാവേ...
സുകൃതത്തിൻ മധുമഴയെ
സുബർഗത്തിന്നൊരു വഴിയെ
സബ് ലോകത്തിൻ സബബേ മുത്തെ
സന്മാർഗത്തിൻ വിത്തെ

നൂറെ നബിയോരെ
സ്നേഹം ഒഴുകും തേനാറേ...2
നാളെ ശംസാളും
നാളിൽ തണലേകും താരെ...2

സ്വല്ലല്ലാഹു അലൈക ഹബീബി
സ്വല്ലല്ലാഹു അലൈക നസീബി


കരളേ പൊൻ തരുളേ
അലിവരുളും അജബിൻ പൊരുളേ..2
നിനവെ എൻ കനവെ
ഒന്നരികിൽ വരുമോ ജീവേ ..2

സ്വല്ലല്ലാഹു അലൈക ഹബീബി
സ്വല്ലല്ലാഹു അലൈക നസീ




ഞങ്ങളുടെ മറ്റു സൂപ്പർ ഹിറ്റ് ഗാനങ്ങൾ
______________________________________
Album - Thanzeel
Singer - Fadil Moodal
Abdulla Fadil Moodal new /junaid chor...

Album - ഉണർത്തു പാട്ട്
Singer - Fadil Moodal
ഉണര്‍ത്തു പാട്ട് /Abulla Fadhil mooda...

Album - Super Hero
Singers - Rihan Mehfooz,Ishthiyaq Siyad
ആരാണ് ശരിക്കും സൂപ്പർ ഹീറോ/Super Hero...

Album - പാൽനിലാവ്
Singer - Rauf Akkod
റഊഫ് ആക്കോടിന്റെ മനോഹരമായ മദ്ഹ്/പാൽനി...

Album - Madeena
Singer - Khaja Husain Vayanad
Urdu song for competiton/മത്സര വേദിയി...

Album - ഹൃദയ രാഗം
Singers - Firdous kalariyod, Salman Rasheed
ഹൃദയരാഗം/Firdhous Kaliyaroad/Salman A...

Album - Non stop madhu songs
Singers - Fadil,Rauf,Firdous,Suhail,Muflih.
MADHU SONGS /RAUF AKKODE/SUHAIL KOORA...

Album - മദനി മുസ്ത്വഫ
Singer - Sahad Mathur
മനം കവരും ഈ മദ്ഹ്|Latest Madh song Ma...

Album - റൂഹ്
Singer - Suhail Koorad
Rooh/ Suhail faizy Koorad/ Fayas Kina...

Album - നിലാവേ
Singer - Muflih panakkad
നിലാവേ /Super Madh Song /MUFLIH PANAK...

Album - Al ameen
Singer - Rashad Kavanoor
എത്ര മനോഹരം ഈ മദ്ഹ് ഗാനം/Junaid Choru...

Album - അബാബീൽ
Singer - Naseeb nilambur
Ababeel Video Song/ Naseeb Nilambur l...

Album - ഒരുമ
Singer - Fadil Moodal
ഒരുമ കേരളത്തിന്റെ പെരുമ/Abdulla fadil...

Album : Salmanul farisi (r)
Singer - Aman Calicut
സൽമാനുൽ ഫാരിസി (റ) ചരിത്ര ഗാനം/Junaid...

Album - പോന്നൊളി ഫാത്തിമ
Singer - Safa Muhammed
പൊന്നൊളി ഫാത്തിമ/FATHIMA BEEVI SONG M...

Album - അന് ത ഹാദീന
Singer - Midlaj Thattummal
Arabic song for Competition| മത്സര വേ...

Album - സ്നേഹത്തേൻ
Singers - Rahuf azhari, Suhail Koorad
കാണാതെ റൂഹ് പിടിക്കല്ലേ|Rahoof Akkode...

Album - കിനാവ്
Singers - Rashad Kt
കിനാവിൽ കാണുവാനേറെ| Kinavil kanuvaner...


Album - മുത്തിന്റെ പൂങ്കുയിൽ
Singer - Bilal
ബിലാൽ(റ)മുത്തിന്റെ പൂങ്കുയിൽ। Muhamma...

#abdullafadhilmoodal
#madhsong
#nabidinaganam
#madhusongs
#നബിദിനഗാനം
#നബിദിനപാട്ടുകള്
#നബിദിനഗാനങ്ങള്
#supersongs
#islamicsongs
#islamicvideos
#junaidchorukkala
#firdhouskaliyaroad
#thwahathangalnewsong
#rahoofakodenewsongs
#suhailkoorad
#abdullafadhilmoodal
#mehfoozrihan
#firdhouskaliyaroad
#islamicsongs #madhsong
#nabidinaganamela
11 ماه پیش در تاریخ 1402/05/22 منتشر شده است.
1,085,187 بـار بازدید شده
... بیشتر