കാണാതെ റൂഹ് പിടിക്കല്ലേ|Rahoof Akkode|Suhail Koorad|Junaid Chorukkala|New Madh Song 2022|Meelad Song

KAUSAR MEDIA
KAUSAR MEDIA
82 هزار بار بازدید - 2 سال پیش - #suhailkoorad
#suhailkoorad
#rahoofakode
#rahoofakodenewsongs
#suhailfaizykoorad
#rahoofakkodemadh
#rahoofazhariakode
#madhsong2022
#newmadhsongs2022
#newmadhmashup
#thwahathangalnewsong
#shahinbabuthanur
#nasifcalicutsongs
#fadilmoodal
#islamicsongmalayalam
#rafihazrath
#naseebvalanjery
#meeladsong
#superhit


Lyrics.

എന്നാണൊന്നാ തിരുറൗളയിലണയാൻ വിധിയല്ലാഹ്...
പുന്നാര ത്വാഹാ ദൂതരെ കാണാൻ കൊതിയല്ലാഹ്...2

സ്നേഹത്തേനൂറുന്ന പുണ്യപ്പൂമേനിയിൽ
ദാഹം തീരും വരെ മുത്തി മുത്തി മണത്തീടണം

خذ بيدي يا حبيبي
ما لي سواك نصيبي...2

എത്ര താരങ്ങൾ തെളിയും ആ നയനങ്ങളിൽ
എത്ര ഹേമന്ദം നിറയും പൊന്നധരങ്ങളിൽ...2

എത്ര മകരന്തം പൊഴിയും ആ വചനങ്ങളിൽ..2

എത്ര പവിഴങ്ങൾ  ചിതറും ആ ചലനങ്ങളിൽ..


അലിവിന്റെ ആറല്ലേ അരികത്ത്
അതിരില്ലാതൊഴുകുന്ന റഹ്മത്ത്...2

മതിയല്ലോ പിന്നെന്തു വേണം
മതിയാകെ പൂത്തല്ലോ സൂനം

ചൊല്ലാമെ എന്നാളും സ്വലവാത്ത്
വന്നാലും വന്നാലും പൊന്നനുരാഗക്കതിരെ സലാം...

خذ بيدي يا حبيبي
ما لي سواك نصيبي....2



നാളെ ഖബറും മഹ്ഷറിലെല്ലാം സുഖം
നീറും നോവാകെ ആറിത്തണുക്കും ശുഭം...2

പാപക്കറ മാറിത്തെളിവേറിക്കുളിരും അകം..2

പാരം ഫറഹിന്നേഴാകാശം പൊതിയും ഹരം

കാണാതെ റൂഹ് പിടിക്കല്ലേ
കാരുണ്യമേ എന്നെ തഴയല്ലേ...2

ലാവണ്യ സങ്കൽപമേതും
രാവൊന്നിൽ തോൽക്കും പ്രസാദം

ആ സ്വർഗീയ രാവിന്നായ് ഞാനും
വല്ലാതെ വല്ലാതെ കൊതി പൂണ്ട് പാടുന്നിതാ

خذ بيدي يا حبيبي
ما لي سواك نصيبي





ഞങ്ങളുടെ മറ്റു സൂപ്പർ ഹിറ്റ് ഗാനങ്ങൾ
__________________________________________
Album - Thanzeel
Singer - Fadil Moodal
Abdulla Fadil Moodal new /junaid chor...

Album - ഉണർത്തു പാട്ട്
Singer - Fadil Moodal
ഉണര്‍ത്തു പാട്ട് /Abulla Fadhil mooda...

Album - Super Hero
Singers - Rihan Mehfooz,Ishthiyaq Siyad
ആരാണ് ശരിക്കും സൂപ്പർ ഹീറോ/Super Hero...

Album - പാൽനിലാവ്
Singer - Rauf Akkod
റഊഫ് ആക്കോടിന്റെ മനോഹരമായ മദ്ഹ്/പാൽനി...

Album - Madeena
Singer - Khaja Husain Vayanad
Urdu song for competiton/മത്സര വേദിയി...

Album - ഹൃദയ രാഗം
Singers - Firdous kalariyod, Salman Rasheed
ഹൃദയരാഗം/Firdhous Kaliyaroad/Salman A...

Album - Non stop madhu songs
Singers - Fadil,Rauf,Firdous,Suhail,Muflih.
MADHU SONGS /RAUF AKKODE/SUHAIL KOORA...

Album - മദനി മുസ്ത്വഫ
Singer - Sahad Mathur
മനം കവരും ഈ മദ്ഹ്|Latest Madh song Ma...

Album - റൂഹ്
Singer - Suhail Koorad
Rooh/ Suhail faizy Koorad/ Fayas Kina...

Album - നിലാവേ
Singer - Muflih panakkad
നിലാവേ /Super Madh Song /MUFLIH PANAK...

Album - Al ameen
Singer - Rashad Kavanoor
എത്ര മനോഹരം ഈ മദ്ഹ് ഗാനം/Junaid Choru...

Album - അബാബീൽ
Singer - Naseeb nilambur
Ababeel Video Song/ Naseeb Nilambur l...

Album - ഒരുമ
Singer - Fadil Moodal
ഒരുമ കേരളത്തിന്റെ പെരുമ/Abdulla fadil...

Album : Salmanul farisi (r)
Singer - Aman Calicut
സൽമാനുൽ ഫാരിസി (റ) ചരിത്ര ഗാനം/Junaid...

Album - പോന്നൊളി ഫാത്തിമ
Singer - Safa Muhammed
പൊന്നൊളി ഫാത്തിമ/FATHIMA BEEVI SONG M...

Album - അന് ത ഹാദീന
Singer - Midlaj Thattummal
Arabic song for Competition| മത്സര വേ...
2 سال پیش در تاریخ 1401/06/09 منتشر شده است.
82,070 بـار بازدید شده
... بیشتر