Chandhanamani | Praja 2001 | M. G. Radhakrishnan | M. G. Sreekumar | Malayalama Movie Song

Mollywood Gems
Mollywood Gems
5.8 هزار بار بازدید - پارسال - Welcome to Mollywood Gems🙏 പുതിയ
Welcome to Mollywood Gems🙏

പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Movie          Praja | പ്രജ (2001)
Actors         Mohanlal, Cochin Haneefa, Biju Menon, Manoj K. Jayan, Aishwarya, Vijayaraghavan, Shammi Thilaka
Music         M. G. Radhakrishnan
Lyricist       Gireesh Puthenchery
Song           Chandhanamani | ചന്ദനമണി
Singer         M. G. Sreekumar

Lyrics in Malayalam

ശാന്താകാരം സരസിജനയനം
വന്ദേഹം ചിന്മയരൂപം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും
പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ
മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി
മയിൽനടയിവളുടെ നടനം

വെൺപുലരികൾ പൊൻകസവിടും
ഇന്ദ്രനീലമേഘമെന്റെ
ദൂതുപോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ
മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്രിയായ്
മനസ്സുകളുടെ കുളിരരുവികളിൽ
ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ
പ്രണയകലിക
തിരനുരയിടുമൊരു കടലിലെ
ഗസലിലലിയുമലസമായ്...ആ ആ..
വിജനവനിയിൽ വിരഹലിപിയിൽ
ശിശിരശലഭമെഴുതിയ
നിറചന്ദനമണി... ഹാ..
ചന്ദനമണി മൃദു
(ചന്ദനമണി)

പൊൻയമുനയിലെൻ പ്രിയമൊഴി
വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായി..
ശ്രാവണമണിമേടകളിൽ
പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായി..
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും
അതിലെ
ഹിമകണമണി അണിവിരലിലെ
മലയസലിലമലിയവേ
ആർദ്രമായ്...ആ ..ആ..
മനസ്സിനിതളിലുണരുമരിയ
ശിശിരശലഭമെഴുതിയ നിറ-
(ചന്ദനമണി)

Lyrics in English

Chandanamani Sandhyakalude
Nadayil Nadanam Thudaruka
Ranga Vedi Mangalaravam Drudathaalam (2)
Tharala Madhura Muraliyunarum
Pranayabharitha Kavithayunarum
Manasu Nirayum Mridulaharitha Madamaholsavam
Varaveenakal Mridupaanikal Madamodu
Thiruvadi Thozhuthodu
Shruthi Cheranam Alivodathilanupadamanupadamazhakaay
Mathimuki Mama
Sakhi Mayil Nada Ivalude Nadanam
(Chandanamani...)

Ven Pularikal Ponkasavidum Indraneela
Meghamente
Doothu Poya Hamsamaayi
Manjurukiya Manchimizhile
Mandhahaasa Deepthiyode
Neeyenikku Sundariyaayi..
Manassukalude Kuliraruvikalil Chilum Chilum
Marathaka Mazhamozhi Thirayukayai (2)
Ini Ninavile Jalagathikalil Unarumariya Pranayakalikal
Thira Nurayidum Oru Kadalile
Gazalilaliyumalasamay (2)
Vijanavaniyil Virahalipiyil
Shishirashalabhamezhuthiya Nira-
Chandanamani Chandanamani Mridu-
(Chandanamai Sandyakalude...)

Pon Yamunayil En Priyamozhi Vennilaavil Veenalinja
Poornachandra Bimbamaayi
Shraavanamani Medakalil Pravukal Paranna Raavil
Poovaninja Punyamaayi
Shruthibharamada Sukhalaharikalil Dhinam Dhinam
Mugharitham Iru Kunu Kolussukalil (2)
Imayezhuthiya Mizhimukulamitharuna
Kiranamaniyumathile
Himakanamaniviralile Malayasalilamaliyave
Imayzhuthiya Mizhimukulamitharuna
Kiranamaniyumathile
Himakanam Aniviralile Malayasalilamaliyumardramaay..Aaa
Manasinithalil Unarumariya Shishira
Shalabhamezhuthiya Nira-
(Chandanamani Sandhyakalude...)


💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗

►  Deepaaradhana Nada | ദീപാരാധന നട -  Deepaaradhana Nada | ദീപാരാധന നട | Bh...

►  Aval Chirichaal | അവൾ  ചിരിച്ചാൽ - Aval Chirichaal | Vilakku Vangiya Vee...

►  Anasooye Priyamvade | അനസൂയേ പ്രിയംവദേ  -  Anasooye Priyamvade | Mazhakaaru 1973...

►  Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ  -  Sukhamevide Dukhamevide | Vilakku Van...

►  Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - Dukhathin Kaippuneer | Dharamyudham 1...

►  Thrichevadikal | തൃച്ചേവടികളില്‍ - Thrichevadikal | Dharamyudham 1973 | ...

►  Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു -  Chakravarthini Ninakku | Chemparathy ...

►  Pralayapayodhiyil | പ്രളയപയോധിയിൽ -  Pralayapayodhiyil | Mazhakaaru 1973 |...

►  Iniyurangoo | ഇനിയുറങ്ങൂ - Iniyurangoo | Vilakku Vangiya Veena 1...

►  Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - Kunnumpurathoru Minnalaattam | Thettu...












#malayalammoviesongs #malayalamsongs  #malayalammovies  #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold
پارسال در تاریخ 1402/02/21 منتشر شده است.
5,886 بـار بازدید شده
... بیشتر