Minnaaram Maanathu | HD 1080p | Guru | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Sujatha Hits | Ft.Mohanlal, Srilakshmi

Music Zone
Music Zone
216.7 هزار بار بازدید - 4 سال پیش - Song : Minnaaram Maanathu ...Movie
Song : Minnaaram Maanathu ...
Movie : Guru
Lyrics : S.Rameshan Nair
Music : Ilayaraja
Singer : Sujatha Mohan


മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ
പൊന്‍മേഘം താഴത്ത് രഥമേറി വന്നല്ലോ
അഴകിനു വരനായ് അവനുടനണയും
പുലരികളിനിയും പുതുമകള്‍ പറയും
ഈ സീതയ്‌ക്കും...
ഈ സീതയ്‌ക്കും പ്രിയമരുളിയ     [ മിന്നാരം ]

പൂജയ്‌ക്കായ് പൂമൂടും വേദമന്ത്രങ്ങള്‍
മിഥുനം കുളിരൊഴിയും, കുടിലുകളില്‍
ആകാശം ധ്യാനിക്കും പുണ്യ ഗന്ധങ്ങള്‍
പുഴകള്‍ പുടവ തരും, പടവുകളില്‍
നീരാടി തോര്‍ത്തിനില്‌ക്കും രാഗസന്ധ്യകള്‍
നിര്‍മ്മാല്യ താലമേന്തും ഞാറ്റുവേലകള്‍
മുറ്റം നിറയണ മുത്താരം...
അത്തക്കുയിലിനു തേവാരം...
അണിമാവെല്ലാം മൈലാഞ്ചിക്കോലം    [ മിന്നാരം ]

തേനൂറും തെന്‍പാങ്കില്‍ ദാവണിക്കാറ്റില്‍
കുനിയും വനലതകള്‍, തിരിയുഴിയും
സീമന്തം ചൂടുന്നു സൂര്യകുങ്കുമം, ഉദയം
നിറപറയായ്, പുലരൊളിയില്‍
തേന്മാവില്‍ കൂടുതേടും പഞ്ചവര്‍ണ്ണങ്ങള്‍
ഊഞ്ഞാലില്‍ പാടിയാടും കുഞ്ഞുനാളങ്ങള്‍
ബ്രഹ്മം തഴുകിയ ബന്ധങ്ങള്‍...
കണ്ണില്‍ കലയുടെ ചന്തങ്ങള്‍....
ഇത് പുണ്യാഹപ്പൂമാരിക്കാലം      [ മിന്നാരം ]
4 سال پیش در تاریخ 1399/04/02 منتشر شده است.
216,729 بـار بازدید شده
... بیشتر