നെഞ്ചിലും തലയിലും ശരീരത്തും ഗ്യാസ് കയറിയിരിക്കാൻ കാരണമെന്ത് ? ഇത് ഒഴിവാക്കാൻ 5 മാർഗ്ഗങ്ങൾ

Dr Rajesh Kumar
Dr Rajesh Kumar
1.9 میلیون بار بازدید - 5 سال پیش - ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് നെഞ്ചിൽ
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് നെഞ്ചിൽ കയറുക, ശ്വാസം മൂടുക, ഗ്യാസ് തലയിൽ കയറുക.. നാം വേദനയുള്ള ഭാഗം തടവുമ്പോൾ ഗ്യാസ് പോകുന്നു.. ഗ്യാസ് പോകുമ്പോൾ വേദന കുറയുന്നു.. ഈ പ്രശ്നം ഇന്ന് യുവാക്കളിൽ ഉൾപ്പെടെ ഏതു പ്രായത്തിലുള്ളവരെയും അലട്ടാറുണ്ട്.. ഇങ്ങനെ ഗ്യാസ് തലയിലും നെഞ്ചിലും കയറിയിരിക്കാൻ കാരണമെന്ത് ? ഇത് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ? പലർക്കുമുള്ള ഒരു പൊതുവായ പ്രശ്നമാണിത്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments  Please Call 90 6161 5959
5 سال پیش در تاریخ 1398/07/02 منتشر شده است.
1,901,816 بـار بازدید شده
... بیشتر