ഇടയ്ക്കിടെ നെഞ്ചുവേദന,നെഞ്ചിടിപ്പ്,ശ്വാസംമുട്ടൽ, പാനിക് അറ്റാക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Dr Rajesh Kumar
Dr Rajesh Kumar
111.2 هزار بار بازدید - 2 سال پیش - നെഞ്ചിൽ വേദനയും ശ്വാസം മുട്ടലും, നെഞ്ചിൽ
നെഞ്ചിൽ വേദനയും ശ്വാസം മുട്ടലും, നെഞ്ചിൽ ഭാരം പോലെ.. പരിശോധന നടത്തിയാൽ ഒന്നുമില്ല, കൂടാതെ തലകറക്കം തലപെരുപ്പ് പോലുള്ള പലവിധ ആരോഗ്യ പ്രശ്നങ്ങൾ പലരിലും പാനിക്ക് അറ്റാക്കിന്റെ ഭാഗമാകാം. ഇത് എന്തുതരം രോഗമാണ്..
0:00 പാനിക് അറ്റാക്ക് എന്ത്?
2:37  എങ്ങനെ പാനിക് അറ്റാക്ക് ഉണ്ടാകുന്നു?
4:30 എങ്ങനെ തിരിച്ചറിയാം ?
5:25 എങ്ങനെ പരിഹരിക്കാം ?
7:00 ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
10:28 ഭക്ഷണം എന്തു കഴിക്കണം?
പാനിക് അറ്റാക്ക് ഉണ്ടാകുന്നത് എന്തുകൊണ്ട് ?  എങ്ങനെ തിരിച്ചറിയാം ? എങ്ങനെ പരിഹരിക്കാം ? ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? ഷെയർ ചെയ്യുക. ഉപകാരപ്പെടുന്ന അറിവ്

For Appointments  Please Call 90 6161 5959
2 سال پیش در تاریخ 1401/05/23 منتشر شده است.
111,277 بـار بازدید شده
... بیشتر