New Manqabat Khwaja Garib Nawaz | Kursi Par | Favas | Shemeerali | Azharudheen Rabbani Kallur

Azhar Kallur
Azhar Kallur
567.8 هزار بار بازدید - 6 ماه پیش - CONNECT WITH US FACE BOOK
CONNECT WITH US FACE BOOK ID Facebook: azhar.kallur

INSTAGRAM ID-
Instagram: azhar_kallur

whatsapp-https://wa.me/+918848588095


For program booking : 📲 (+916235442609,+919020449525)
__________________
അജ്മീർ
__________________
പൃഥ്വിരാജ് ചൗഹർ നാട് ഭരിച്ചിരുന്ന കാലത്താണ് ഇന്ത്യയുടെ സുൽത്താൻ അജ്മീർ ഖാജാ തങ്ങളുടെ ആഗമനമുണ്ടാകുന്നത്
രാജാവിന്റെ ഭരണത്തിൽ ഗതിമുട്ടിയ ജനങ്ങൾക്ക് സൗമ്യമായ സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആശ്രയവും ആലംബവുമായി തീർന്ന ഖാജാ
ജാതിമത ഭേദമന്യേ എല്ലാവരുടെയും സഹായിയായി മാറിയതോട് കൂടി ജനങ്ങളുടെ ഒഴുക്ക് ഖാജയുടെ അരികിലേക്കായി. കിരീടമണിയാത്ത ഭരണാധികാരിയായി വർഷങ്ങളോളം ഹിന്ദ് ഭരിച്ചു "സുൽത്താനുൽ ഹിന്ദ് " എന്ന് സ്ഥാനപ്പേരും കരസ്ഥമാക്കി
ആത്മീയ വിപ്ലവം തീർത്ത ശൈഖിന്റെ ചാരത്ത്‌ വന്നു കൂടുന്നവരിൽ ഒട്ടനവധി വിഭാഗവും ഇതര ജാതിയും മതവുമുള്ളവരാണ്....

എല്ലാവരുടെയും പ്രതീക്ഷയാണ് ഖാജാ...
ഖാജയുടെ പ്രീതി കരകതമാക്കാൻ അവിടുത്തെ മദ്ഹ് പാടുകയും കേൾക്കുകയും ചെയ്യുക എന്നതാണ് നമ്മുടെയും ലക്ഷ്യം..
കുറഞ്ഞ വരികളിലൂടെ ഖാജയെ സ്മരിച്ച ഈ ശ്രമത്തെ പ്രിയപ്പെട്ടവരായ നിങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്നു..
ഏറ്റെടുക്കുക
പ്രാർത്ഥനയിലുണ്ടാകും എന്ന പ്രതീക്ഷയോടെ...
____________

LYRICS

Kursi par koi bhi baithe raja toh mera Khwaja hai
Sare hind ka hai raja mera Khwaja Maharaja

നേതാവെ ഹിന്ദിൽ അണഞ്ഞ നേരിൻ നിലാ ഗുരു ഖാജാവെ...2
നീളെ നാല് കോണിലും തെളിന്ത ഖാജാ മലർ രാജാ...2
അജ്മീറിൽ പൂത്ത സുഗന്ധമെ..2
അഭിവന്ദ്യ ഖാജാ പ്രകാശമെ....2

ഈ ഹിന്ദ് മണ്ണിലേക്ക് ത്വാഹ തങ്ങളയച്ചെ...
ഈമാന് ലെങ്കി തങ്കമായി
ദീന് തെളിച്ചെ...
ആ ചാരെ വന്ന വൈരി പോലും നേരിലുറച്ചെ....
ആത്മാർഥമായി ഖൽബിലേറ്റിയോർ വിജയിച്ചെ......

Haidar ka ladala hai woh Zahra ka laal hai
Beshak mera Moin Muhammad ki aal hai
Deewanon ko kis baat ka akhir malaal hai
Khwaja ko apni praja ka poora khayal hai

ഖാജാ ഗരീബ് നവാസ്...
രാജാ ഹമാരെ ഗിയാസ്..2
സാരെ സുഗന്ധമായൊളിന്ത
സ്നേഹ പൂമുല്ല...
വലിയുള്ളാ മൗലാ
പീറെ ഹബീബുള്ള......2

മൊഞ്ചുള്ളതാ നെഞ്ചേറിടും സഞ്ചറ്..
മൊഞ്ചുള്ളതാ....
മൊഞ്ചുള്ളതാ നെഞ്ചേറിടും സഞ്ചറ്..
ശാഹെ ഹിന്ദ് ഹെ പ്യാരെ പീറ് ഹെ..2
അജ്മീറിൽ അജബാകും പുണ്യമെ..
വലിയുള്ളാ മൗലാ
പീറെ ഹബീബുള്ള......2

SONG CREDITS
____________________
CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI

VOCALS -FAVAS MATTOOL| SHEMEER ALI MNR | AZHARUDHEEN RABBANI KALLUR

LYRICS URDU - UNKNOWN

MALAYALAM LYRICS - JAAFAR SAADI IRIKOOR

MIXING- AMEEN CHEEKKOD

TITLE - ROSHAN KODUVALLY

CUTZ & EDITING - MUFASSIL PANAKKAD

DESIGN - MUNAVVAR HUSAIN AL QADRI

DIRECTOR - FARIS KMD

CAMERA- FAZIL AMAN

STUDIO -ZAHRAN KIZHISSERY

MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI

SPECIAL TNX-  NOUFAL AMAYOOR, SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA
________________________

“Even a smile is charity”
_______________________
ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനു​ഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ

വിളിക്കുക:
wa.me/+919988113122

9483508302
(GPay/PhonePe/Paytm)

Account Details
QUEST FOUNDATION
15350200007534
FDRL0001535
Indiranagar,Bangalore
_______________________

RECENTLY WORKS ♥️
________________________

1- നൂർ ആഗയാ 👇
Noor Aagaya | Noor Wala Aya Hai | New...

2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
New Muharram Kalam | Mere Badsha Huss...

3-Kabey Ki Ronaq 👇
Kabay Ki Ronaq | അജ് വാ മരങ്ങൾ | New ...

4- KHATHME RUSUL 👇
Ay Khatm e Rusul Makki Madani | ആ കവി...

5- KAMAL  AAYA -👇
Nabi Ka Lab Par| വിരുന്നൊരുക്കി എൻ വി...

6- നാളുമെണ്ണി കാത്തിരുന്നു 👇
നാളുമെണ്ണി കാത്തിരുന്നു  യാ റസൂൽ | na...

7- KUNFAYAKUN COVER VERSION 👇
KUNFAYAKUN COVERED VERSION BY | AZHAR...

8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
MAHLARATHUL BADRIYA | FULL VERSION |S...

9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
ashkerthekkekkad ashkersong qwwali so...
____________________

CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
NIGHT OF EXALT 2021

ഖവാലി അഷ്‌കർ &ടീം
ashkerthekkekkad ashkersong qwwali so...

കല്യാണ പാട്ടുകൾ :-
Rashid Mueeni & Sana Hadiya Wedding Song
Sumayya Hadiya & Fayis Wedding Song
Wedding Song | Ajmal & Anshida | Sing...

തവസ്സുൽ ബൈത്തുകൾ :-
പെരുമ്പടപ്പ്‌ നൂണക്കടവ്‌ ശൈഖ്‌ സൈനുദ്...
പുത്തൻപള്ളി പെരുമ്പടപ്പ് ശൈഖ്‌ കുഞ്ഞ്...

മഹർജാൻ OWN VOICE :-
Askher Thekkekkad & Team | Mashup
മഹർജാൻ ടീം ഒരുമിക്കുന്നു
Ashker thakkekkad song, azhar kallur ...
New Madh Song |Yaseen Kottakkal | Fay...

ഇൻസ്റ്റാഗ്രാം ലൈവ് :-
https://youtube.com/shorts/fDqKoOJ9auOw

Ashker thekkekkad|Safwan kochanoor ja...

suhail faizy koorad madh song, azhar ...

BEST 4 SONGS
Ashkar Thekkekad & Team | Super Mashu...
6 ماه پیش در تاریخ 1402/11/05 منتشر شده است.
567,803 بـار بازدید شده
... بیشتر