നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ | nalumenni kathirunnu yarasool Azhar Kallur | Shameer Ali

Azhar Kallur
Azhar Kallur
2.8 میلیون بار بازدید - 3 سال پیش - ALBUM TITLE-THIRU NEBILYRICS -SHAMIR ABDUL
ALBUM TITLE-THIRU NEBI

LYRICS -SHAMIR ABDUL LATHEEF KOTTOL
ADD MUSIC -ASHKER THEKKEKKAD
VOCALS🎙️-AZHARUDHEEN RABBANI KALLUR
                -SHEMEER ALI MOONIYOOR
BACKING VOCALS-YASEEN KOTTAKKAL
                 -JOUHAR AREETHOD
DIRECTED BY-FARIS KMD PALLIKKAL BAZAR
MIXING-AMEEN CHEEKKOD
TILTLE -YASIR AREEKKODE  (KALAR VARA)
RECORING STUDIO-ZAHRAN KIZHISSERY
CAMERA-MURSHID VENNIYOOR
INSPIRATION -SEYYID AMANI THANGHAL
EDITZ&CUTZ-MUNAVIR AL QADRI
SP TNX-SAYYID FASL BUKHARI PUTHENATHANI, SAYYID UBAID ALBUKHARI, AHNAF PANOOR, JILSHAD THAMARASSERY, SWADIQ THAMARASSERY, MUZZAMMIL RABBANI KASARGOD, ABOOBACKAR SIDHEEQ MUEENI KOOFA, ABOOTHAHIR MUEENI 16NGHAL, MUHEMMED MATTOOL,
SPECIAL- MUHAMMED PERODE

FEED BACK-6235442609, 9562144013


MY INSTA ACCOUNT 👉
https://www.instagram.com/reel/CV-fiB...

TITLE WORK INSTA ID👉 https://instagram.com/kalarvara?utm_m...

VEDIO EDIT INSTA ID👉https://instagram.com/munavvar.husain...

"Even a smile is charity"👇
~~~~~~~~~~~~~~~~~~~~~~~~~~~~
ആ കുരുന്നു കണ്ണുകളിലെ നക്ഷത്രത്തിളക്കങ്ങൾ നമ്മുക്കെന്നും ഒരു വഴിവിളക്കായി കൂട്ടിനുണ്ടാകട്ടെ.

10 sq.ft = ₹180
100 sq. Ft = ₹1800
1 cent = ₹8000
5 cents = ₹40000
1 acre = ₹800000

BANK ACCOUNT DETAILS
QUEST FOUNDATION
Branch Name: BANGALORE INDIRANAGAR
A/c :15350200007534
IFSC FDRL0001535
MICR Code 560049012
🖇
G-pay, Phonepe, Paytm
+91 8951413069
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤


lyrics -shamir abdullatheef kottol
💗💗💗💗💗💗💗💗💗💗

നാളുമെണ്ണി കാത്തിരുന്നു  യാ റസൂൽ
രാത്രി മുല്ലകൾ ആശ തീർക്കും  യാ ഹുസൂർ
പാപ ഭാരം പേറി ഞാനും  യാ റസൂൽ
സ്നേഹ സാരം തേടിടുന്നു  യാ ഹുസൂർ
(ആഴ മേറും നോവ് തീര നൊമ്പരം...
നീറി എഴുതും പ്രേമ ശകലം  സുന്ദരം...)
നാളുമെണ്ണി കാത്തിരുന്നു  യാ റസൂൽ
രാത്രി മുല്ലകൾ ആശ തീർക്കും  യാ റസൂൽ
പാപ ഭാരം പേറി ഞാനും  യാ റസൂൽ
സ്നേഹ സാരം തേടിടുന്നു യാ റസൂൽ


കണ്ണ് നീരും ദാരയായി......
ഖൽബുളിൽ ആകെ  വിങ്ങലായി .....
വേവ് തീർക്കും മാരിയായി..
മഹാ രാജൻ എന്നിൽ പെയ്തിടാൻ..

ഞാനൊരുക്കും സ്നേഹ രാജ്യം
കാണുമോ...കാണുമെങ്കിൽഈ വിലാപം
ധന്യമൊ

(നാളുമെണ്ണി കാത്തിരുന്നു )

വീദി നീളെ ദോഷിയായി..
കൺ കാഴച്ച മുഴുവൻ തിന്മയായി....
നാട് നീളെ പാടി ഞാൻ...
ചമയം ങ്ങൽ ഏറെ പുതച്ചു ഞാൻ...

ആട്ടിടല്ല ഹൗൾ അടുക്കും നേരമിൽ..
ആട്ടിയെങ്കിൽ നേട്ടം എന്തേൻ ചെയ്തിയിൽ

നാളുമെണ്ണി കാത്തിരുന്നു  യാ റസൂൽ
രാത്രി മുല്ലകൾ ആശ തീർക്കും  യാ ഹുസൂർ
പാപ ഭാരം പേറി ഞാനും  യാ റസൂൽ
സ്നേഹ സാരം തേടിടുന്നു  യാ ഹുസൂർ

(ആഴ മേറും നോവ് തീര നൊമ്പരം...
നീറി എഴുതും പ്രേമ ശകലം  സുന്ദരം...)

നാളുമെണ്ണി കാത്തിരുന്നു  യാ റസൂൽ
രാത്രി മുല്ലകൾ ആശ തീർക്കും  യാ റസൂൽ
പാപ ഭാരം പേറി ഞാനും  യാ റസൂൽ
സ്നേഹ സാരം തേടിടുന്നു യാ റസൂൽ

"You can listen to songs on our music platforms"

👇
Gana 🎵https://gaana.com/song/nalumenni-kath...

Jiosaavn🎵https://www.jiosaavn.com/song/nalumen...

Spotify 🎵https://open.spotify.com/track/4MZPae...

Apple music 🎵https://music.apple.com/us/album/nalu...

Amozon music 🎵https://music.amazon.com/albums/B09QK...

Wynk
🎵https://wynk.in/u/RHUGzBoD5

🎵https://kkbox.fm/PsxbEG?utm_source=sh...

Youtube music 🎵Nalumenni Kathirunnu Yaa Rasool

🎵https://www.qobuz.com/gb-en/album/nal...


CHANNEL LINKS
-////--///--///--///--///--///--///-
NIGHT OF EXALT LIVE PROGRAM

NIGHT OF EXALT 2021

ഖവാലി അഷ്‌കർ &ടീം
ashkerthekkekkad ashkersong qwwali so...

കല്യാണ പാട്ടുകൾ :-
Rashid Mueeni & Sana Hadiya Wedding Song
Sumayya Hadiya & Fayis Wedding Song
Wedding Song | Ajmal & Anshida | Sing...

തവസ്സുൽ ബൈത്തുകൾ :-
പെരുമ്പടപ്പ്‌ നൂണക്കടവ്‌ ശൈഖ്‌ സൈനുദ്...
പുത്തൻപള്ളി പെരുമ്പടപ്പ് ശൈഖ്‌ കുഞ്ഞ്...

മഹർജാൻ OWN VOICE :-
Askher Thekkekkad & Team | Mashup
മഹർജാൻ ടീം ഒരുമിക്കുന്നു
Ashker thakkekkad song, azhar kallur ...
New Madh Song |Yaseen Kottakkal | Fay...

ഇൻസ്റ്റാഗ്രാം ലൈവ് :-
Ashker Thekkekkadu instagram live

Ashker thekkekkad|Safwan kochanoor ja...

suhail faizy koorad madh song, azhar ...

BEST 4 SONGS
Ashkar Thekkekad & Team | Super Mashu...

#nalumennikathirunnu #newmadhsong #new #madhsong #statusviral #azharkallur #maharjansong2020 #nalumennikathirunnuyarasool #newnaat #naat
3 سال پیش در تاریخ 1400/09/04 منتشر شده است.
2,899,334 بـار بازدید شده
... بیشتر