PARIBHAVANGAL ...(MUSICAL VIDEO)/ PRAJOD KRISHNA/ PRAMOD KRISHNAN/ DINESH ELAVOOR / DIVYASREE

Prajod Krishna
Prajod Krishna
15.7 هزار بار بازدید - 6 ماه پیش - PALLAVI AUDIOS PRESENTS...' PARIBHAVANGAL '
PALLAVI AUDIOS PRESENTS...
' PARIBHAVANGAL ' ( പരിഭവങ്ങൾ...  )  Malayalam Musical Video.
Lyrics - PRAMOD KRISHNAN
Music / Singer - PRAJOD KRISHNA
Direction - DINESH ELAVOOR
DOP - SREERAJ ANGAMALY
Editing - RATHEESH DV CREATION
Starring - DIVYASREE SHIJITH  &  PRAJOD KRISHNA

LYRICS:
ഒരു വേനൽച്ചില്ലയിന്മേൽ ഒരു പകൽ വളരുമ്പോൾ
അരികത്തു കേട്ടു നിന്റെ ഇരുളനക്കം
വരളുന്ന രാമിഴിയിൽ പിൻവെട്ടം മുറിയുമ്പോൾ
പരിഭവം പറഞ്ഞു നിൻ മഴയനക്കം...

എരിയുന്ന സൂര്യനിൽ നാം ഒളിപ്പിച്ച പ്രണയത്തിൻ
പൊരുളെല്ലാം കനലായി കരിഞ്ഞനേരം
ഇമ ചിമ്മി അകലുന്ന പ്രപഞ്ചത്തെ പ്രണയിക്കാൻ
വഴി തെറ്റിയലയുന്ന പരിഭവങ്ങൾ...

വെയിലൂതിക്കലങ്ങിയ മിഴികളിൽ നോവുമായി
ഉടൽ വെന്ത വേനലിൽ നീ നടന്നു പോകേ
നിനവുകൾ കടം തന്ന പഴയൊരു ഭ്രമപ്പെയ്ത്തിൽ
ഒഴിയാതെ പിന്നെയും നിൻ പരിഭവങ്ങൾ

വരുമെന്നും വരില്ലെന്നുമൊരു നിജമില്ലെന്നാലും
വഴിവക്കിലൊരു നിഴലൊളിച്ചുനിൽക്കേ
വിഷാദത്തിൻ നൂലിഴകൾ മൃദുവായ്  പൊഴിയുമ്പോൾ
പറയാതെ പിന്നെയും നിൻ പരിഭവങ്ങൾ.....

Orchestration - JOBY PREMOSE
Associates (Camera) - TOMY SEBASTIAN & CHIKU LAKSHMANAN
Make up - MANOJ ANGAMALY
Associate MUA - KRISHNAN
Recording Studio - GOURI DIGITALS, BAHRAIN.
Production - PALLAVI AUDIOS


SPECIAL THANKS:

PRAMOD KRISHNAN
SUDHEEP MOOTHAMANA (AVANAMKODU MANA)
PRASAD NAMBOOTHIRI (THRIKKA TEMPLE)
REJI K VEEDU
RENJISH MUNDAKKAL
SANDHYA PRAJOD

PLEASE LIKE, SHARE & SUBSCRIBE.
6 ماه پیش در تاریخ 1402/10/21 منتشر شده است.
15,708 بـار بازدید شده
... بیشتر