ചിക്കൻ സ്കിൻ എങ്ങനെ പരിഹരിക്കാംl Chicken skin Malayalam | Dr Sonia Feroz l Apothekaryam

Apothekaryam-Doctors Unplugged
Apothekaryam-Doctors Unplugged
37.2 هزار بار بازدید - 2 سال پیش - സാധാരണയായി കണ്ടുവരുന്നതും എന്നാൽ വേണ്ടത്ര ധാരണയില്ലാത്തതിനാൽ
സാധാരണയായി കണ്ടുവരുന്നതും എന്നാൽ വേണ്ടത്ര ധാരണയില്ലാത്തതിനാൽ സ്വയംചികിത്സയോ തെറ്റായ ചികിത്സയോ വഴി കൂടുതൽ സങ്കീർണമാവുകയും ചെയ്യുന്ന ഒരു പ്രശ്നമാണ് ചിക്കൻ സ്കിൻ..ചിക്കൻ സ്കിന്നിനെക്കുറിച് ഡെർമറ്റോളജിസ്റ് ഡോ.സോണിയ ഫിറോസ് സംസാരിക്കുന്നു.

Dr Sonia Feroz ‪@SereneSkinlaser‬  dermatologist, speaks about chicken skin through APOTHEKARYAM-Doctors Unplugged.

Apothekaryam is an attempt to promote the practice of evidence based medicine in the community.

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

The aim is to deliver  authentic and precise information through the platform to aid the common man, choose the right scientific path in the ocean of digital misinformation.

Contact Us:
Email: [email protected]
Whatsapp : 7012947012
Instagram: Instagram: apothekaryam_doctors_unplugged
Facebook: Facebook: apothekaryam

#skincare #malayalam #cosmetics #cosmetology #skincaretips #skin #beautytips #dermatology #dermatologist

അപ്പോത്തികാര്യം  പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും  വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.
2 سال پیش در تاریخ 1401/09/22 منتشر شده است.
37,242 بـار بازدید شده
... بیشتر