1268:☀️ സൺസ്ക്രീൻ ഏറ്റവും നല്ലത് ഏതാണ്? എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടത്? How to use it correctly?

Dr Danish Salim's Dr D Better Life
Dr Danish Salim's Dr D Better Life
702.5 هزار بار بازدید - پارسال - 1268:☀️ സൺസ്ക്രീൻ ഏറ്റവും നല്ലത് ഏതാണ്?
1268:☀️ സൺസ്ക്രീൻ ഏറ്റവും നല്ലത് ഏതാണ്? എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടത്? | Which sunscreen is the best? How to use it correctly?

ചർമ്മ സംരക്ഷണത്തിന്റെ പ്രധാന കാര്യങ്ങളിൽ ഒന്നാണ് സൺസ്‌ക്രീൻ. വെയിൽകൊണ്ടു ചർമ്മം കരുവാളിച്ചുപോകാതിരിക്കാൻ ഏറ്റവും നല്ല മാർഗം സൺസ്ക്രീൻ ഉപയോഗിക്കുക എന്നതാണ്...എ,ബി,സി എന്നിങ്ങനെ മൂന്നുതരം അൾട്രാവയലറ്റ് രശ്മികളുണ്ട്. ഈ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ സ്ഥിരമായി ഏറ്റാൽ കാൻസർ വരെ ഉണ്ടാകാം.

സൺസ്‌ക്രീൻ ലോഷൻ, ജെൽ, സ്റ്റിക്ക്, എന്നിങ്ങനെ പല രൂപത്തിലും ലഭ്യമാണ്. ☀️നമ്മൾ ഉപയോഗിക്കുന്ന സൺസ്‌ക്രീൻ നിങ്ങൾക്ക് ശരിയായ സംരക്ഷണം നൽകുന്നുണ്ടോ?

☀️നമ്മൾ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?

☀️സുര്യപ്രകാശത്തിൽനിന്നും ഒരു സംരക്ഷണം ശരിക്കും നമുക്ക് ആവശ്യമുണ്ടോ?

☀️എത്ര സമയം കൂടുമ്പോൾ  നമ്മൾ സൺസ്ക്രീൻ ഉപയോഗിക്കണം?

☀️സൺസ്ക്രീൻ എത്ര അളവ് പ്രയോഗിക്കണം?

☀️എസ്‌.പി.‌എഫ് 30 മതിയോ? അതോ 50 വേണോ?

☀️വ്യത്യസ്ത തരം സൺസ്ക്രീൻ ഏതൊക്കെയാണ്, എന്താണ് നല്ലത്?

☀️സൺസ്ക്രീൻ പ്രയോഗിച്ച് ഉടനെ സൂര്യപ്രകാശം ഏറ്റ് പുറത്തേക്ക് നടക്കാമോ?

☀️ചർമം പ്രായമാകുന്ന അവസ്ഥ മാറ്റുന്നതിൽ സൺസ്ക്രീനുകൾക്ക് എത്രത്തോളം പങ്കുണ്ട്?

☀️സൂര്യനിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡി സൺസ്ക്രീൻ ഉപയോഗിച്ചാൽ ലഭിക്കുമോ?

സൺസ്ക്രീനിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ പലർക്കുമുണ്ട്. ഇതാ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ആ ഉത്തരങ്ങൾ.വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.

#drdbetterlife  #drdanishsalim #danishsalim #sunscreen #സൺസ്ക്രീൻ #best_sunscreen #vitamin_D_sun #ultraviolet_rays

****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam
پارسال در تاریخ 1402/01/03 منتشر شده است.
702,503 بـار بازدید شده
... بیشتر