Unarumee Gaanam | 1080p | Moonnaampakkam | Thilakan | Jayaram | Jagathi | Keerthi - Ilayaraja Hits

Music Zone
Music Zone
535.5 هزار بار بازدید - 4 سال پیش - Song : Unarumee Gaanam...Movie :
Song : Unarumee Gaanam...
Movie : Moonnaampakkam [ 1988 ]
Director : Padmarajan
Lyrics : Sreekumaran Thampi
Music : Ilayaraja
Singers : G Venugopal & Chorus

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം  [ 2 ]
ഈ സ്നേഹ ലാളനം
നീ നീന്തും സാഗരം    [ ഉണരുമീ ]

കിലുങ്ങുന്നിതറകള്‍ തോറും
കിളിക്കൊഞ്ചലിന്റെ മണികള്‍   [ കിലുങ്ങു ]
മറന്നില്ലയങ്കണം നിന്‍
മലര്‍ പാദം പെയ്ത പുളകം   [ മറന്നില്ല ]
എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നിന്‍
വിടര്‍ന്നൂ മരുഭൂവിന്‍ എരിവെയിലിലും പൂക്കള്‍   [ ഉണരുമീ ]

നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി  [ 2 ]
വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ  [ 2 ]
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍ക്കും
മറയായ്കയീ മധുരം
ഉറഞ്ഞു കൂടും നിമിഷം    [ ഉണരുമീ ]
4 سال پیش در تاریخ 1399/12/03 منتشر شده است.
535,557 بـار بازدید شده
... بیشتر