Kunu Kune Cheru Kuru Nirakal | 1080p | Yodha | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Madhubala

Music Zone
Music Zone
9.7 میلیون بار بازدید - 4 سال پیش - Song : Kunu Kune Cheru...Movie
Song : Kunu Kune Cheru...
Movie : Yodha
Lyrics : Bichu Thirumala
Music : AR Rahman
Singers : KJ Yesudas & Sujatha Mohan



കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു
ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കുളിരല പണിതു തരു

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍

മുഖവും മെയ്യും ഊടും പാവും മൂടും
ഹാ ഹാ
വഴിയോരത്തെ വില്ലപ്പൂവേ നാണം
ഹോ ഓ ഹോ ഹോ
ഇരുവാലന്‍ പൂങ്കിളിയേ ഇത്തിരിയ്ക്കു സ്വപ്നമിട്ട മിഴിയില്‍
ഇണയേ തേടും ദൃശ്യം മുത്തമിട്ടു വച്ചതെന്തിനാണീശന്‍
ശില്‍പ്പമെന്‍ മുന്നില്‍
ശില്‍പ്പി എന്‍ പിന്നില്‍
ശില്‍പ്പശാല നെഞ്ചകങ്ങളില്‍

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു
ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കുളിരല പണിതു വരു

ഓ...   ഓ...    ഓ...

ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും
ഊ ഉം
ശശികാന്ത കല്ലായി പോയെന്‍ മാനസം
ഊ ഉം
തുളസി തീര്‍ത്ഥം കിനിയും ഋതു കൊണ്ടു മണ്ട വെച്ച ശിഖരം
ഉണരും നേപ്പാള്‍ നഗരം കൊണ്ടു തന്നു നിന്നെ ഇന്നു പകരം
സ്വര്‍ഗ്ഗമീ രംഗം
സ്വന്തമീ ബന്ധം
സുന്ദരം ജന്മ സംഗമം

കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു
ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കുളിരല പണിതു തരു
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ ചുവടിടും കവിളുകളില്‍
4 سال پیش در تاریخ 1399/06/11 منتشر شده است.
9,712,686 بـار بازدید شده
... بیشتر