Keli Vipinam Vijanam | 1080p | Manthrikam | Mohanlal | Vineetha | Vinayakan | Maria

Music Zone
Music Zone
1.5 میلیون بار بازدید - 4 سال پیش - Song : Keli Vipinam Vijanam...Movie
Song : Keli Vipinam Vijanam...
Movie : Maanthrikam
Director : Thampi Kannanthanam
Lyrics : ONV Kurup
Music : SP Venkitesh
Singers : Biju Narayanan & Chorus

കേളീവിപിനം വിജനം
മേലേ ഇരുളും ഗഗനം
മണ്ണിന്‍ നിശതന്‍ നിറകലികകളോ
കണ്ണിന്‍ കനവിന്‍ കതിര്‍മലരുകളോ വിരിവൂ   [ കേളീവിപിനം ]

ഏകതാരയെന്നപോല്‍
പോവതാരെ കാണുവാന്‍
പേടിയെന്തു കണ്‍കളില്‍
പേടമാനെ ചൊല്ലൂ നീ
പൂഞ്ചിറകോലും കാഞ്ചനനാഗം
പറന്നു നേരെ വന്നണഞ്ഞുവോ               [ കേളീവിപിനം ]

നീലരാവിന്‍ നന്ദിനി-
പോലെ വന്ന നാഗിനി
പാടുവാന്‍ മറന്നപോല്‍
ആടിയാടി നില്‍‌പൂ നീ
കണ്‍കളില്‍നിന്നോ ചെങ്കനല്‍ പാറി
കളഞ്ഞുവോ നിറന്ന നിന്‍ മണി              [ കേളീവിപിനം ]
4 سال پیش در تاریخ 1399/08/30 منتشر شده است.
1,530,619 بـار بازدید شده
... بیشتر