ഞാൻ എന്നെ തന്നെ സ്വയം പീഡിപ്പിക്കാൻ ശ്രമിച്ചു | Gigi Mario| Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
120.3 هزار بار بازدید - پارسال - #joshtalksmalayalam
#joshtalksmalayalam #nevergiveup #motivation
നമ്മുക്ക് നമ്മൾ മാത്രേമേ ഉള്ളുന്നു സ്വയം മനസിലാകുമ്പോഴ് ആണ് നമ്മൾക്ക്   ജീവിതത്തിൽ  മുന്നേറാൻ സാധിക്കുന്നത് . ഈ സത്യം മനസിലാക്കി മുന്നേറിയ വ്യക്തി ആണ് ജിജി മാരിയോ. മോട്ടിവേഷണൽ സ്പീക്കർ , ലൈഫ് കോച്ച് കൂടി ആയ ജിജി മാരിയോ ജീവിതത്തിൽ ഒത്തിരി അവഗണങ്ങൾ നേരിട്ടിട്ടുണ്ട് . ഇനി ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ല എന്ന് കരുതി  സ്വയം കുറ്റപ്പെടുത്താനും ആത്മഹത്യക്ക് പോലും ശ്രമിച്ച വ്യക്തി ആണ് ജിജി മാരിയോ . പിന്നീട് തന്റെ  വിജയത്തിൻറെ താക്കോൽ താൻ മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ ജിജി മാരിയോ ജീവിതത്തിൽ മുന്നേറാനും തുടങ്ങി. ഓരോ പരാജയത്തിനു ശേഷവും ഉയിർത്തെഴുന്നേൽക്കുന്നതാണ് യഥാർത്ഥ ശക്തിയെന്ന് ജിജിയുടെ കഥ നമ്മളെ ഓർമപ്പെടുത്തുന്നു .

When we realize that we are the only ones who can shape our own lives, we can move forward. Gigi Mario, a motivational speaker and life coach, has experienced countless setbacks in life. She faced self-harm and disregarded her own worth. But now she believes that there is no expectation in life and she alone tried even self-destruction. Then, she started her journey realizing that she is the only measure of her success. Gigi's story inspires us by emphasizing that true strength lies in persevering after every defeat.

About
Youtube:@gigimariophilokalia4589

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected]  ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#joshtalksmalayalam #motivation  #nevergiveup
پارسال در تاریخ 1402/03/01 منتشر شده است.
120,361 بـار بازدید شده
... بیشتر