അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog

Shijo's Travel Diary
Shijo's Travel Diary
12 هزار بار بازدید - 3 سال پیش - അമേരിക്കയിൽ പൊതുവെ നാല് കാലാവസ്ഥകൾ ആണ്
അമേരിക്കയിൽ പൊതുവെ നാല് കാലാവസ്ഥകൾ ആണ് ഉള്ളത്
ഈ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് ഇവിടെ വീടുകൾ നിർമ്മിക്കുന്നത് പൊതുവേ അമേരിക്കയിലെ എല്ലാ വീടുകളും മരം കൊണ്ടാണ് ഫ്രെയിം ഉണ്ടാക്കുന്നത് അതിൻറെ ആവശ്യകത എന്തെന്നാൽ അവിടുത്തെ കാലാവസ്ഥ തന്നെയാണ്. ഇങ്ങനെ മരത്തിൽ പണിയുന്ന വീടുകൾ ഒരുപാട് നാൾ നിലനിൽപ്പ് ഉണ്ടാവും ഏകദേശം അറുപത് വർഷത്തോളം വരെ നിലനിൽപ്പുണ്ട്. വീടിൻറെ തറകൾ മാത്രമാണ് കോൺക്രീറ്റ് കൊണ്ട് പണിയുന്നത്. അപ്പോൾ കൂടുതൽ വിശേഷങ്ങൾക്കായി ഈ വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക


ഞങ്ങളുടെ മറ്റ് വീഡിയോസ്👇

രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റ...

അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || H...


പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ...


അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു ...


facebook page : Facebook: Shijos-Travel-Dairy-107008118225709

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

#American #Malayalam #Vlog
3 سال پیش در تاریخ 1400/03/18 منتشر شده است.
12,049 بـار بازدید شده
... بیشتر