രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam

Shijo's Travel Diary
Shijo's Travel Diary
8.8 هزار بار بازدید - 3 سال پیش - അമേരിക്കയിൽ എങ്ങനെയാണ് വീടുകൾ നിർമ്മിക്കുന്നത് എന്നതാണ്
അമേരിക്കയിൽ എങ്ങനെയാണ് വീടുകൾ നിർമ്മിക്കുന്നത് എന്നതാണ് ഇന്നത്തെ വീഡിയോ.
നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ കാലാവസ്ഥ വ്യത്യസ്ത ആണ്. കൂടുതൽ ചൂടും കൂടുതൽ തണുപ്പും ആയിരിക്കും.  ഈ കാലാവസ്ഥകളെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ള വീടുകൾ ആയിരിക്കണം. അത് കാരണം അമേരിക്കയിൽ വീടുകൾ പണിയുന്നത് മരങ്ങൾ ഉപയോഗിച്ചാണ്.

കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം


കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

First Episode
അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു ...

Second Episode
പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ...

Third Episode
അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || H...

facebook page : Facebook: Shijos-Travel-Dairy-107008118225709


#American #Malayalam #Vlog
3 سال پیش در تاریخ 1400/03/14 منتشر شده است.
8,897 بـار بازدید شده
... بیشتر