കൊളസ്ട്രോൾ വീട്ടിലിരുന്ന് പരിഹരിക്കാം | 10 Home Remedies and 10 Tips | Arogyam

Arogyam
Arogyam
640.5 هزار بار بازدید - 3 سال پیش - #കൊളസ്ട്രോൾ എന്ന്
#കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ അറ്റാക്ക് വരുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. പലരും കരുതിയിരിക്കുന്നത് ഈ രോഗം വന്നുകഴിഞ്ഞാൽ കാലാകാലം മരുന്നു കുടിക്കേണ്ടിവരും എന്നാണ്. ഇതുമായി ബന്ധപ്പെട്ട്  ഒരുപാട് തെറ്റിദ്ധാരണകൾ നൽവിലുണ്ട്. ഈ തെറ്റിധാരണകൾ അകറ്റുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആവശ്യമായ 10 ടിപ്സും വീട്ടിലിരുന്ന് ചെയ്യാവുന്ന 10 #HomeRemedy നിർദ്ദേശങ്ങളും ഈ വീഡിയോയിൽ ചേർക്കുന്നു.

നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.

#Cholesterol#Home_Remedy_Cholesterol#CholesterolTips
Dr.Basil Yousuf Pandikkad
Chief Physician
Dr.Basil's Homeo Hospital
Pandikkad, Malappuram District
www.drbasilhomeo.com
9847057590
3 سال پیش در تاریخ 1400/05/04 منتشر شده است.
640,525 بـار بازدید شده
... بیشتر