ഉലുവ ദിവസവും കഴിക്കണം എന്ന് പറയുന്നതെന്തുകൊണ്ട് ? ഉലുവയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

Dr Rajesh Kumar
Dr Rajesh Kumar
3.6 میلیون بار بازدید - 5 سال پیش - ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും
ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഉലുവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല.. ഉലുവയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ ഉലുവ ദിവസം എത്ര അളവ് കഴിക്കണം ? ഉലുവയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.. ഉറപ്പ്

For Appointments  Please Call 90 6161 5959
5 سال پیش در تاریخ 1398/10/20 منتشر شده است.
3,617,950 بـار بازدید شده
... بیشتر