MOH Dataflow ഇനിയൊരു തലവേദനയാകില്ല | Dataflow | Verification | Trueway International

Trueway international
Trueway international
2.1 هزار بار بازدید - پارسال - Sharjah, Ajman, Umm Ul Quwain,
Sharjah, Ajman, Umm Ul Quwain, Ras Al Khaima ,Fujairah എന്നീ സ്ഥലങ്ങളിലേക്ക് migrate ചെയ്യാൻ തയ്യാറാകുന്ന medical professional ആണോ നിങ്ങൾ? എങ്കിൽ, MOH dataflow നിങ്ങൾ തീർച്ചയായും ചെയ്‌തിരിക്കേണ്ട ഒന്നാണ്. എന്നാൽ MOH dataflow എങ്ങനെ ചെയ്യാം? അതിനു വേണ്ട documents എന്തൊക്കെയാണ്? ഇതിൻ്റെ steps എന്തൊക്കെയാണ്? എന്നിങ്ങനെ നിങ്ങൾക്ക് പല സംശയങ്ങളും ഉണ്ടാകും. അത്തരം എല്ലാ സംശയങ്ങളും clear ആകാൻ നിങ്ങളെ ഈ വീഡിയോ help ചെയ്യും. MOH dataflow യെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ skip ചെയ്യാതെ മുഴുവനായും കാണുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ friends & family ക്ക് ഷെയർ ചെയ്യുക, മാത്രമല്ല, വീഡിയോ ലൈക്, കമന്റ് പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Address: Logtech tower, First floor, Bypass Jn, Kazhakkoottam, Trivandrum, Kerala - 695582
Contact details: 📞   +91-8327626262
Email Id: [email protected]
🌐  https://truewayattestation.com/
FB: Facebook: truewayinternational
Instagram: https://www.instagram.com/truewayinte...
پارسال در تاریخ 1402/03/30 منتشر شده است.
2,194 بـار بازدید شده
... بیشتر