DHA ELIGIBILITY MALAYALAM

Trueway international
Trueway international
4 هزار بار بازدید - 12 ماه پیش - DHA Eligibility എന്താണ് എന്ന് പലർക്കുമുള്ള
DHA Eligibility എന്താണ് എന്ന് പലർക്കുമുള്ള സംശയമാണ്. അതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്. ദുബായിലേക്ക് പോകുന്ന medical professionals തീർച്ചയായും ചെയ്തിരിക്കേണ്ട ഒരു പ്രോസസ്സാണ് ഇത്. Dubai ലേക്ക്  മൈഗ്രേറ്റ് ചെയ്യണമെങ്കിൽ ഈ eligibility letter നിർബദ്ധമാണ്.  പരീക്ഷയും dataflow പ്രോസെസ്സും പൂർത്തിയാക്കിയ ശേഷമാണ് ഇത് ചെയ്യേണ്ടത്.  ഒരു വർഷം validity ഉള്ള ഈ liscence വീണ്ടും പുതുക്കാനും സാധിക്കും.
കാലാവധി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്? എത്രനാൾ ആണ് ഈ പ്രോസസ്സിന്റെ duration? എന്തെല്ലാം documents ആണ് ഇതിനു ആവശ്യമായുള്ളത്? എന്നിവയെല്ലാം അറിയാൻ വീഡിയോ പൂർണ്ണമായി കാണുക. കൂടാതെ ഇതിന്റെ fee structure അറിയാനായി ഞങ്ങളുടെ customer care executive വുമായി സംസാരിക്കുക.

Address: Logtech tower, First floor, Bypass Jn, Kazhakkoottam, Trivandrum, Kerala - 695582
Contact details: 📞   +91-8327626262
Email Id: [email protected]
🌐  https://truewayattestation.com/
FB: Facebook: truewayinternational
Instagram: https://www.instagram.com/truewayinte...
12 ماه پیش در تاریخ 1402/05/27 منتشر شده است.
4,088 بـار بازدید شده
... بیشتر