ഒരു ചുവട്ടിൽ വിളഞ്ഞത് 250 കുലകൾ; വീടിനെ പൊതിഞ്ഞ് മുന്തിരിവള്ളികൾ: ഇത് കോട്ടയംകാരന്റെ മുന്തിരിവീട്

Karshakasree
Karshakasree
100.2 هزار بار بازدید - پارسال - #karshakasree
#karshakasree #manoramaonline #terracefarming
ഒരു പതിറ്റാണ്ടുകാലത്തെ യുകെ വാസത്തിനിടെ അനുകൂലമായി ലഭിക്കുന്ന ചുരുങ്ങിയ സമയത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിച്ചിരുന്ന ജയ്സണ് വ്യത്യസ്തമായി എന്തെങ്കിലും കൃഷി ചെയ്യണമെന്നു തോന്നിയതാണ് മുന്തിരിയിൽ എത്തിച്ചത്. പ്രവാസിയായിരുന്ന സമയത്ത് ആപ്പിളും പിയറുമൊക്കെ വീട്ടുമുറ്റത്ത് വിളയിച്ച ആത്മവിശ്വാസത്തിലാണ് മുന്തിരി വാങ്ങിയത്.
پارسال در تاریخ 1402/04/07 منتشر شده است.
100,270 بـار بازدید شده
... بیشتر