എഴുപത്തിയെട്ടാം വയസിലും പൊയ്കയിൽ പൊന്നച്ചൻ്റെ വരുമാനം 12 ലക്ഷം#mangosteen #rebutan #durain

Pachila
Pachila
323.1 هزار بار بازدید - 12 ماه پیش - "സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്തു
"സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്തു കാലത്ത്
കായ് പത്ത് തിന്നാം"
എന്ന പഴമൊഴി അന്വർത്ഥമാക്കുകയാണ്
കോന്നി അരുവാപ്പുലം മുതുപേഴുങ്കൽ പൊയ്കയിൽ പൊന്നച്ചൻ എന്ന ശ്രീ. പി ജെ തോമസ് .പ്രവാസ ജീവിത ശേഷം നാട്ടിലെത്തി നട്ട  മാംഗോസ്റ്റിനും,റംപുട്ടാൻ മരങ്ങൾ ഇന്ന് എഴുപത്തിയെട്ടാം വയസിലും പൊയ്കയിൽ പൊന്നച്ചന് നേടിത്തരുന്നത് ലക്ഷങ്ങൾ..
P J Thomas :9745420602
** Follow us on **
Facebook: Facebook: pachila.in
Instagram: Instagram: pachila.in
Website: http://www.pachila.in
#mangosteen #rebutan #durain
#farming #pachila #പച്ചില #Farming #biofarming#adoor_varthakal  #biofarming #agriculture #farming #kerala#mangosteen
12 ماه پیش در تاریخ 1402/04/10 منتشر شده است.
323,102 بـار بازدید شده
... بیشتر