മന്ത്രവും കണ്ണേറും; നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി PART 1 | Sirajul Islam Balussery | Ruqyah Shariah

Sirajul Islam Balussery
Sirajul Islam Balussery
62.4 هزار بار بازدید - 4 سال پیش - 🏠فِي كُلِّ بَيْتٍ رَاقٍ 💐മന്ത്രവും
🏠فِي كُلِّ بَيْتٍ رَاقٍ 💐മന്ത്രവും കണ്ണേറും; നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി •┈┈┈••••✿❁✿••••┈┈┈• #Ruqyah #Shariah 💥PART 01 🏢Khorfakkan 🗓️11-Jan-2020 🕰️https://www.seevid.ir/fa/w/QkMmLEyNyGM Minutes Only 🎙Sirajul Islam Balussery ------------------------------------ 📃 ഇസ്‌ലാമിലെ മന്ത്രം, കണ്ണേറിന്റെ യാഥാർത്ഥ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട ദർസുകൾ കേൾക്കാനിടയായ സുഹൃത്തുക്കളില്‍ നിന്നുമുണ്ടായ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും, വിമർശനങ്ങൾക്കും പ്രാമാണികമായി മറുപടി പറയുന്ന പ്രോഗ്രാമിന്റെ ആദ്യഭാഗം. 📃 വിമർശനങ്ങൾ ഉന്നയിച്ചവർക്ക് കാര്യങ്ങൾ മനസ്സിലാക്കാനും; സംശയം ചോദിച്ചവർക്ക് അവ ദൂരീകരിക്കുവാനും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠിക്കാനും ആഗ്രഹിക്കുന്നവർക്ക്‌ ഒരേപോലെ ഉപകാരപ്പെടുന്ന ഈ പ്രോഗ്രാം കേൾക്കുകയും പരമാവധി പ്രചരിപ്പിക്കുകയും ചെയ്യുക. ________________________________________________ Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക http://www.wahathulelm.com/
4 سال پیش در تاریخ 1399/10/22 منتشر شده است.
62,451 بـار بازدید شده
... بیشتر