കണ്ണേറ് നിങ്ങളെ ഖബറിലാക്കാതിരിക്കട്ടെ | Sirajul Islam Balussery | രോഗം മന്ത്രം ചികിത്സ

Sirajul Islam Balussery
Sirajul Islam Balussery
373.9 هزار بار بازدید - 4 سال پیش - 🏠فِي كُلِّ بَيْتٍ رَاقٍ 💐കണ്ണേറ്
🏠فِي كُلِّ بَيْتٍ رَاقٍ 💐കണ്ണേറ് നിങ്ങളെ ഖബറിലാക്കാതിരിക്കട്ടെ •┈┈┈••••✿❁✿••••┈┈┈• #ruqyah #shariah 🏢Khorfakkan 🗓️05-Jan-2020 🕰️38:48 Minutes Only 🎙Sirajul Islam Balussery ------------------------------------ 🍁എന്താണ് കണ്ണേറ് ? എന്താണ് അസൂയ ? ഇവ തമ്മിലുള്ള വ്യത്യാസമെന്ത് ? ഇവ തമ്മിലുള്ള ബന്ധമെന്ത് ? 🍁മല മുകളിൽ കയറി ആത്മഹത്യ ചെയ്യാൻ കണ്ണേറ് കാരണമാകുമോ ? 🍁''കണ്ണേറ് ഒരാളെ ഖബറിലാക്കും''- എന്ന നബിവചനത്തിന്റെ സത്യതയും വ്യാഖാനവും. 🍁സഹ്‌ല് ബ്നു ഹുനൈഫ് ( റ ) ന് കണ്ണേറ് ബാധിച്ചത് എങ്ങിനെ ? നബി ﷺ അത് എങ്ങിനെ ചികിൽസിച്ചു ? 🍁 ഇഷ്ടപ്പെടുന്ന വല്ലതും കണ്ടാൽ നമ്മുടെ കണ്ണേറ് തട്ടാതിരിക്കാൻ എന്ത് ചെയ്യണമെന്നാണ് നബി ﷺ പറഞ്ഞത് ? 🍁നമുക്ക് കണ്ണേറ് തട്ടാതിരിക്കാൻ എന്ത് ചെയ്യണം ? കണ്ണേറ് തട്ടിയാൽ എന്ത് ചെയ്യണം ? 📃തുടങ്ങി കണ്ണേറിന്റെ ഗൗരവത്തെ വിശദീകരിക്കുന്ന, എല്ലാവരും കേൾക്കേണ്ട ഗൗരവമേറിയ ദർസ്💐 ________________________________________________ Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക www.wahathulelm.com/
4 سال پیش در تاریخ 1399/10/16 منتشر شده است.
373,936 بـار بازدید شده
... بیشتر