ഫഹദിന് മുന്നിൽ തോൽക്കാത്ത അരോമ മണി ! Lights Camera Action - Santhivila Dinesh

LIGHTS CAMERA ACTION
LIGHTS CAMERA ACTION
36.8 هزار بار بازدید - 2 ماه پیش - മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമ നിർമ്മിച്ചവരിൽ
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമ നിർമ്മിച്ചവരിൽ മൂന്നാം സ്ഥാനക്കാരനായ മനുഷ്യൻ .......!
സ്വന്തമായി ചെയ്ത 7 സിനിമകളിൽ 5 ഉം വിജയിപ്പിച്ച സംവിധായകൻ......! സിനിമയിൽ കാശുമുടക്കുന്ന നിർമ്മാതാവിന് വിലയില്ലാതായിത്തുടങ്ങിയപ്പോൾ സിനിമ നിർമ്മാണം അവസാനിപ്പിച്ച വാശിക്കാരൻ....! പറയുന്ന പ്രതിഫലം കുറവായിരിക്കാം, പക്ഷേ പറയുന്ന തുക പടം പൊളിഞ്ഞാലും കൃത്യമായി കൊടുക്കുന്ന കച്ചവടക്കാരൻ ......! രണ്ടുനാൾ മുൻപ് വിട പറഞ്ഞ അരോമ മണി എന്ന എം.മണിയുടെ കഥകൾ നിരവധിയുണ്ട് പറയാൻ ......!
subscribe Light Camera Action
@lightscameraaction7390

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions  regarding the contents or the video, please reach out to us on +91 9562601250.
2 ماه پیش در تاریخ 1403/04/28 منتشر شده است.
36,884 بـار بازدید شده
... بیشتر