Vithura Rape Case | Adv. Subhalekshmi H. Interview | Sanitha Manohar | truecopythink

truecopythink
truecopythink
105.6 هزار بار بازدید - 3 هفته پیش - ലൈംഗികാക്രമണത്തിനിരയാകുന്ന സ്ത്രീകള്‍ നിര്‍ഭയം നീതിന്യായസംവിധാനങ്ങളെ സമീപിക്കണമെന്ന
ലൈംഗികാക്രമണത്തിനിരയാകുന്ന സ്ത്രീകള്‍ നിര്‍ഭയം നീതിന്യായസംവിധാനങ്ങളെ സമീപിക്കണമെന്ന വാദം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, പൊലീസിനെയും കോടതികളെയും വിശ്വസിച്ച് പരാതി പറയാനെത്തുന്ന സ്ത്രീകളെ ഈ സംവിധാനങ്ങള്‍ എങ്ങനെയാണ് വീണ്ടും ഇരകളാക്കുന്നത് എന്ന്, ഞെട്ടിപ്പിക്കുന്ന നീതിനിഷേധങ്ങളിലൂടെ, 27 വര്‍ഷമായിട്ടും തുടരുന്ന വിതുര കേസ് പറയുന്നു. 'എനിക്ക് എന്റെ ശബ്ദത്തിലൂടെ തന്നെ സമൂഹത്തോട് സംസാരിക്കണമെന്നുണ്ട്' എന്ന് ആ പെണ്‍കുട്ടി പറയുന്നുണ്ട്. അവള്‍ നേരിട്ട നടുക്കുന്ന അനുഭവങ്ങളെക്കുറിച്ചും ഇപ്പോഴും തീരാത്ത ആശങ്കകളെക്കുറിച്ചും അഡ്വ. സുബ്ബലക്ഷ്മി എച്ച്. സനിത മനോഹറുമായി സംസാരിക്കുന്നു. The argument that women who are victims of sexual assault should fearlessly approach the judicial system is frequently heard. However, the Vithura case, which has been ongoing for 27 years, reveals the shocking injustices that occur when women, trusting the police and courts, come forward to file complaints, only to be re-victimized by these very systems. The girl says, "I want to speak to society in my own voice." Advocate Subhalekshmi H. speaks with Sanitha Manohar about the traumatic experiences the girl faced and the lingering anxieties that still haunt her. #Vithuracase #advocate #AdvSubhalekshmiH #truecopythink Follow us on: Website: www.truecopythink.media/ Facebook: www.facebook.com/truecopythink Instagram: www.instagram.com/truecopythink ...
3 هفته پیش در تاریخ 1403/06/11 منتشر شده است.
105,612 بـار بازدید شده
... بیشتر