10 രൂപ സ്വന്തമായി ഉണ്ടാക്കാമോയെന്ന് പിതാവ് ചോദിച്ചു, ഇന്ന് മകൾ കോടികൾ സമ്പാദിക്കുന്നു |SPARK STORIES

Spark Stories
Spark Stories
1.2 میلیون بار بازدید - 2 سال پیش - ഇത്‌ ഡോ. നിലൂഫർ ഷെരീഫ് എന്ന
ഇത്‌ ഡോ. നിലൂഫർ ഷെരീഫ് എന്ന തൃശ്ശൂരുകാരി. +2 പഠനശേഷം എം ബി ബി എസ്‌ ചെയ്യാൻ മംഗലാപുരത്തേക്ക്. പഠനത്തിന്റെ രണ്ടാം വർഷം വിവാഹം. പഠനം കഴിയുന്നതിനു മുന്നേ തന്നെ അമ്മയുമായി. പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന നിലൂഫർ വർഷങ്ങൾക്ക് ശേഷം തന്റെ ഡോക്റ്റർ ഡിഗ്രി നേടിയെടുത്തു. ഉന്നത വിദ്യാഭാസത്തിനു മറ്റു രാജ്യങ്ങളിലേക്ക് പോയി. തിരിച്ചെത്തിയ നിലൂഫർ തന്റെ ജോലി ആരംഭിക്കുന്നത് അമ്മയുടെ ബ്യൂട്ടി സലൂണിലെ റിസെപ്ഷനിസ്റ്റ് ആയിട്ടാണ്. ഏതാനും നാളുകൾകൊണ്ട് അവിടെ തന്നെ കോസ്‌മെറ്റോളജി കൺസൾട്ടിങ് ആരംഭിച്ചു. അത് ഒരു തുടക്കമായിരുന്നു, ആ യാത്ര ഇന്ന് Therefore I’m എന്ന സാമ്രാജ്യത്തിലാണ് എത്തി നിൽക്കുന്നത്.... കേൾക്കാം ഡോ നിലൂഫർ ഷെരീഫിന്റെ ജീവിതത്തിലെ ആ സ്പാർക്കുള്ള കഥ

Spark - Coffee with Shamim Rafeek

‪@SparkStories‬ ‪@ShamimRafeek‬ ‪@ThereforeIm‬

Instagram: Instagram: thereforeim.in

Facebook: Facebook: thereforeim.in

Twitter: Twitter: thereforeim_

LinkedIn: LinkedIn: thereforeim

YouTube: thereforeim
2 سال پیش در تاریخ 1401/02/10 منتشر شده است.
1,258,702 بـار بازدید شده
... بیشتر