Easy Ragi Breakfast Recipes/ഗുണങ്ങൾ ഏറെയുള്ള നാടൻ റാഗി ബ്രേക്ക്ഫാസ്റ്റുകൾ/Ragi Recipes in Malayalam

BeQuick Recipes
BeQuick Recipes
139.5 هزار بار بازدید - 12 ماه پیش - Hi Friends I’m Dr.Bindu. ♦️റാഗിയുടെ
Hi Friends I’m Dr.Bindu. ♦️റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപെടുത്തും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ♦️ധാരാളം calcium , vitamin D എന്നിവ എല്ലുകൾക്ക് ശക്തി നൽകുന്നു. ♦️റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു. ♦️ഗോതമ്പിലും അരിയിലും ഉള്ളതിലും അധികം നാരുകൾ റാഗിയിൽ അടങ്ങിയിരിക്കുന്നു. ♦️റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ♦️ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും. ♦️റാഗി ദഹനത്തിന് സഹായിക്കുന്നു. ♦️മുലയൂട്ടുന്ന അമ്മമാർക്കും റാഗി നല്ലതാണ്. ♦️റാഗിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ♦️വളർച്ചാ ഹോർമോണുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. ♦️അകാല വാർദ്ധക്യം തടയാനും യുവത്വം നിലനിർത്താനും റാഗി സഹായിക്കുന്നു. ♦️ദിവസവും ഒരു നേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.‪@BeQuickRecipes‬ 🩷Easy ragi recipes link 👇    • Ragi Recipes  
12 ماه پیش در تاریخ 1402/06/30 منتشر شده است.
139,547 بـار بازدید شده
... بیشتر