മെറ്റ എ ഐയിൽ വീണ്ടും ട്വിസ്റ്റ്‌, കോളടിച്ചു മക്കളെ | WhatsApp Meta Al

Keralakaumudi News
Keralakaumudi News
11.1 هزار بار بازدید - 2 هفته پیش - ഇപ്പോള്‍ ചര്‍ച്ച ആകുന്നത് വാട്സാപ്പിലെ നീലവളയം
ഇപ്പോള്‍ ചര്‍ച്ച ആകുന്നത് വാട്സാപ്പിലെ നീലവളയം ആണ്. എന്നാല്‍ ഇത് ഇന്‍സ്റ്റഗ്രാമിലും ഫെയിസ് ബുക്കിലും വരും എന്നും പറയുന്ന് ഉണ്ട്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് എല്ലാവര്‍ക്കും നീല വളയം പ്രത്യക്ഷപ്പെട്ടത് വാട്സാപ്പില്‍ ആണ്. മെറ്റ എ ഐ എന്നാണ് ഈ നിലവളയത്തിന് പേരിട്ടിരിക്കുന്നത്. നമുക്ക് എന്തും സംസാരിക്കാനും നമുക്ക് കൂട്ടായി ആണ് മെറ്റ എ ഐ എത്തിയിരിക്കുന്നത്. ഉപഭോക്താവിന്റെ എന്ത് സംശയവും ഏത് വികാരവും നമുക്ക് ഇതിനോട് ഷെയര്‍ ചെയ്യാന്‍ കഴിയും. ഇപ്പോള്‍ മെറ്റ എ ഐ യല്‍ പുതിയ ഫീച്ചര്‍ വാട്സാപ്പില്‍ വരാന്‍ പോവുക ആണ്. പരിശോധിക്കാം വിശദമായി കഴിഞ്ഞ മാസമാണ് മെറ്റ എഐ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

#metaai #artificialintelligence #meta
2 هفته پیش در تاریخ 1403/04/12 منتشر شده است.
11,176 بـار بازدید شده
... بیشتر