വാട്സാപ്പിലെ നീലവെളിച്ചം വില്ലന്‍?ഈ ചതിക്കുഴിയില്‍ നിങ്ങളും പെടാം... | Meta AI | WhatsApp

Keralakaumudi News
Keralakaumudi News
144.5 هزار بار بازدید - 2 ماه پیش - വാട്സാപ്പില്‍ ഇപ്പോള്‍ താരമായി നില്‍ക്കുന്നത് മെറ്റ
വാട്സാപ്പില്‍ ഇപ്പോള്‍ താരമായി നില്‍ക്കുന്നത് മെറ്റ എ ഐ ആണ്. പലര്‍ക്കും ഇതിനോടകം തന്നെ ഈ എ ഐ ഒരു സുഹൃത്തായി മാറി കഴിഞ്ഞു. പക്ഷേ ഇത് എത്രമാത്രം വിശ്വസനീയത ഉള്ളത് എന്ന് ആണ് അടുത്ത ചോദ്യം.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തമായി മാറി. ഒട്ടേറെ സവിശേഷതകള്‍ ഉള്ളപ്പോഴും മറഞ്ഞിരിക്കുന്ന ചതിക്കുഴികളും ഇതിനുണ്ട്. നിര്‍മ്മിത ബുദ്ധിയുടെ ഏറ്റവും പുതിയ സാദ്ധ്യതയായ മെറ്റ ചാറ്റ്‌ബോട്ടിന് കേരളത്തിലടക്കം വലിയ സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ മെറ്റ പുറത്ത് ഇറക്കിയതില്‍ ഏറ്റവും വിപുലമായ മെറ്റ ലാമ 3 മോഡലിലാണ് നിര്‍മ്മാണം. മാതൃ കമ്പനിയായ മെറ്റയിലേയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ എ.ഐ ഉപയോഗിച്ചുള്ള വാട്ട്സാപ്പിന്റെ തന്ത്രമാണിതെന്ന് അഭ്യൂഹങ്ങളുണ്ട്.        

#whatsappai #metaai #technology
2 ماه پیش در تاریخ 1403/04/17 منتشر شده است.
144,563 بـار بازدید شده
... بیشتر