Mannar Kala Murder Case |മാന്നാർ പ്രതി അനിൽ കുമാറിന്റെ സുഹൃത്ത് നാസറിനെ ഇന്ന് വിണ്ടും ചോദ്യം ചെയ്യും

News18 Kerala
News18 Kerala
22.9 هزار بار بازدید - هفته قبل - Mannar Kala Murder Case :
Mannar Kala Murder Case : മാന്നാർ കൊലപാതക കേസിലെ മുഖ്യപ്രതി അനിൽ കുമാറിന്റെ സുഹൃത്ത് നാസറിനെ ഇന്ന് വിണ്ടും ചോദ്യം ചെയ്യും. നാസറുമായി അനിൽകുമാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നു CDR രേഖകൾ. ഇന്നലെയും അനിൽകുമാർ വിളിച്ചു പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ ആയിരുന്നു അനിൽകുമാർ വിളിച്ചത്.

Anil Kumar's friend Nasser, the main accused in the Mannar murder case, will be questioned today. CDR records that Anil Kumar is in constant contact with Nassar. Anilkumar called Anilkumar yesterday as well while he was being interrogated by the police.

#kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
هفته قبل در تاریخ 1403/04/15 منتشر شده است.
22,910 بـار بازدید شده
... بیشتر