കൊളസ്‌ട്രോൾ ഈ അളവിന് മരുന്ന് വേണോ ? കൊളസ്ട്രോളിന് മരുന്ന് കഴിച്ചു തുടങ്ങേണ്ടത് എപ്പോൾ മുതൽ ?

Dr Rajesh Kumar
Dr Rajesh Kumar
325.4 هزار بار بازدید - 2 سال پیش - കൊളസ്‌ട്രോൾ കൂടുന്നത് ഹാർട്ട് അറ്റാക്കിന്റെയും സ്‌ട്രോക്കിന്റെയും
കൊളസ്‌ട്രോൾ കൂടുന്നത് ഹാർട്ട് അറ്റാക്കിന്റെയും സ്‌ട്രോക്കിന്റെയും സാധ്യത വർദ്ധിപ്പിക്കുന്നു എന്ന് എല്ലാവര്ക്കും അറിയാം.
0:00 Start
1:45 കൊളസ്‌ട്രോളിന്റെ മരുന്ന്
2:50 മരുന്ന് കഴിച്ചു തുടങ്ങേണ്ടത് എപ്പോൾ ?
4:45  മരുന്നു എങ്ങനെ തീരുമാനിക്കാം?
8:00 ascvd risk calculator
കൊളസ്‌ട്രോൾ അൽപം കൂടിയാൽ തന്നെ മരുന്ന് കഴിക്കുന്ന ഒരുപാടുപേരുണ്ട്. യഥാർത്ഥത്തിൽ കൊളസ്ട്രോളിൽ വരുന്ന വ്യത്യാസങ്ങൾക്ക് മരുന്ന് വേണോ ? എപ്പോൾ മുതൽ കൊളസ്ട്രോളിനു മരുന്ന് കഴിച്ചു തുടങ്ങണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്.

For Appointments  Please Call 90 6161 5959
2 سال پیش در تاریخ 1400/12/03 منتشر شده است.
325,405 بـار بازدید شده
... بیشتر