How To Fry Fish Without Oil - Zero Oil | Fish Pollichathu Without Oil

Village Cooking - Kerala
Village Cooking - Kerala
280.7 هزار بار بازدید - 5 سال پیش - ആവശ്യമായ ചേരുവകൾവലിയ മീൻ- ഒന്ന്മുളകുപൊടി-നാല് ടീസ്പൂൺമല്ലിപ്പൊടി-നാല്
ആവശ്യമായ ചേരുവകൾ

വലിയ മീൻ- ഒന്ന്
മുളകുപൊടി-നാല് ടീസ്പൂൺ
മല്ലിപ്പൊടി-നാല് ടീസ്പൂൺ
കുരുമുളക് -മൂന്ന് ടീസ്പൂൺ
ഇഞ്ചി -ഒന്ന്
വെളുത്തുള്ളി -മൂന്ന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ മീൻ വരഞ്ഞ് എടുക്കുക.

2) ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മല്ലിപ്പൊടി, കുരുമുളക് എന്നിവ കല്ലിൽ അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. മീനിലേയ്ക്ക് അരപ്പ് തേച്ചുപിടിപ്പിക്കുക. വാഴയിലയിൽ പൊതിയുക. ശേഷം സിൽവർ ഫോയിൽ പേപ്പറിൽ പൊതിഞ്ഞു എടുക്കുക.

3) അടുപ്പിൽ ദോശകല്ല് വയ്ക്കുക. മീൻ പൊതിഞ്ഞ ഓയിൽ പേപ്പർ വെച്ച് രണ്ടു വശവും വേവിച്ചെടുക്കുക.

സ്വാദിഷ്ടമായ വാഴയിലയിൽ പൊള്ളിച്ച മീൻ തയ്യാറായി.


Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com
ഒട്ടും എണ്ണചേര്‍ക്കാത്ത മീൻ വാഴയിലയിൽ പൊള്ളിച്ചത് | Fish Pollichathu Without Oil  

Follow us:

Facebook  : Facebook: VillageCookings.in
Instagram : Instagram: villagecookings
Fb Group  :  Facebook: villagecoockings
Phone/ Whatsapp : 94 00 47 49 44
5 سال پیش در تاریخ 1398/02/31 منتشر شده است.
280,788 بـار بازدید شده
... بیشتر