പെൺകുട്ടികൾ ഇത് കേൾക്കാതെ പോകരുത് | Anitta | Josh Talks Malayalam

ജോഷ് Talks
ജോഷ് Talks
566.3 هزار بار بازدید - 2 سال پیش - ഇനി പരിധികളില്ലാത്ത സംസാരിച്ചു നേടാം സ്വപ്‌നങ്ങൾ.
ഇനി പരിധികളില്ലാത്ത സംസാരിച്ചു നേടാം സ്വപ്‌നങ്ങൾ. https://joshskills.app.link/Jr2xgAk1Otb ലിങ്കിൽ ക്ലിക്ക് ചെയ്തു ഒരു ജോഷ് Story നിങ്ങളും സ്വന്തമാക്കൂ.

സംസാരമല്ല പ്രവർത്തി ആണ് important എന്ന് പറഞ്ഞു പഠിപ്പിച്ചവർക്കു തന്റെ സംസാരം കൊണ്ട് മറുപടി കൊടുത്ത, നമുക്കെല്ലാവർക്കും പ്രിയങ്കരി ആയ, നമ്മളെ വാക്കുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിച്ച അനീറ്റ ആണ് ഇന്ന് നമുക്കൊപ്പം ജോഷ് Talks -ൽ . നിനക്ക് രണ്ടു പെണ്മക്കൾ എന്ന് പറഞ്ഞു താഴ്ത്തി കെട്ടിയവർക്കു മുന്നിൽ ഇന്ന് ആ 'അമ്മ അവരെ പൊക്കി പിടിച്ചു നില്കുന്നു അഭിമാനത്തോടെ. നിങ്ങളെ കൊണ്ട് ഒന്നും സാധിക്കില്ല എന്ന് മാത്രം പറഞ്ഞു തളർത്തിയ നാട്ടുകാർക്കും വീട്ടുകാർക്കും എനിക്ക് മാത്രമേ ചെയ്യാൻ സാധിക്കുള്ളു എന്ന് അനീറ്റ തന്റെ വാക്കുകൾ കൊണ്ട് പറഞ്ഞു തരുന്നു. ഇഷ്ടങ്ങളെ മുറുകെ പിടിച്ചു , standup comedy എന്ന ആരും അതികം കേൾകാത്തതും അറിയാത്തതും ആയ ഒരു profession കൊണ്ട് തന്റെ identity ഉറപ്പിച്ചിരിക്കുന്ന അനീറ്റ. ഇന്ന് standup comedy എന്ന് കേട്ടാൽ ആദ്യം അനിറ്റയുടെ മുഖം മനസ്സിൽ വന്നട്ടുണ്ടെങ്കിൽ അത് അനിതയുടെ വിജയം തന്നെ ആണ്, ആ വിജയത്തിലേക്കുള്ള യാത്ര അത് എളുപ്പമായിരുന്നു?തീർച്ചയായും അല്ല. പ്രശ്നങ്ങൾ നിറഞ്ഞ വഴിയിലൂടെ തന്റെ സ്വപ്നത്തെ മുറുകെ പിടിച്ചു നടന്ന ആ പെൺകുട്ടിയുടെ കഥ നമുക്ക് കേൾക്കാം .

Anita, who is close to all of us, who made us laugh with her words, who answered to those who taught us that only acts, not words, matter, is with us today in Josh Talks. Today, in front of those who bound you down by stating you had two daughters, that mother is proudly holding them up. Anita stated that only she could do it for the locals and family members who attempted to bring her down by telling her that she couldn't do anything. Anita has developed her name through standup comedy, a profession that few have heard of or know much about. If you hear the term "standup comedy,". If you hear standup comedy today, the first thing that comes to mind is Anita and that's her success. Was the journey to that success easy? Of course not. Let's hear the story of that girl who walked through a path full of problems holding on to her dream.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected]  ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: Facebook: JoshTalksMal..
► ജോഷ് Talks Twitter: Twitter: JoshTalksLive
► ജോഷ് Talks Instagram: Instagram: JoshTalksMa..
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#joshtalksmalayalam  #motivation #nevergiveup
2 سال پیش در تاریخ 1401/07/11 منتشر شده است.
566,354 بـار بازدید شده
... بیشتر