Minnaminunge Minnum Minunge | Kabadi Kabadi | Kalabhavan Mani | Mukesh

Music Zone
Music Zone
2.3 میلیون بار بازدید - 4 سال پیش - Song : Minnaminunge Minnum Minunge...Movie
Song : Minnaminunge Minnum Minunge...
Movie : Kabadi Kabadi
Lyrics : Baburaj Thrippunithara
Music : Nadirsha
Singer : Kalabhavan Mani

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടെ...                      [ മിന്നാമിനുങ്ങേ ]

മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ           [ 2 ]
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം               [ മിന്നാമിനുങ്ങേ ]

പൊന്നു വിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ       [ 2 ]
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ
പുന്നാര പാട്ട് നീ പാടിയില്ലേ           [ മിന്നാമിനുങ്ങേ ]
4 سال پیش در تاریخ 1399/06/19 منتشر شده است.
2,334,294 بـار بازدید شده
... بیشتر