അമേരിക്കയിലെ ഞങ്ങളുടെ ആദ്യത്തെ വീട് | Our first house in America in Malayalam 🇺🇸#അമേരിക്ക #വീട്

16 هزار بار بازدید - 8 ماه پیش - ഒരു വര്ഷം ആയി പുതുതായി ഒരു
ഒരു വര്ഷം ആയി പുതുതായി ഒരു വീഡിയോ പോലും ചെയ്യാതിരുന്നിട്ടും കഴിഞ്ഞ മാസം സബ്സ്ക്രൈബ്  ചെയ്ത ആ അജ്ഞാതന് സമർപ്പിച്ചു കൊണ്ട് പൂതിയ വീടിന്റെ വീഡിയോ ഇടുന്നു. പൂതിയ വീട് ഒന്നു സെറ്റ് ആക്കാൻ വേണ്ടിയാണ് സമയം മൊത്തം പോയത്. ഇനി വീഡിയോകള് മുറയ്ക്ക് വരുന്നത് ആയിരിക്കും.
എല്ലായിപ്പോഴും പോലെ കമെൻറ് സ്വാഗതം.

00:00 വരുന്ന വഴിയും കുറച്ചു കത്തിയും
01:35 ഒരു സർപ്രൈസ് പരീക്ഷണം
01:55 ശരിക്കും വീട് കാണിച്ചു തുടങ്ങുന്നു
02:28 മെയിൻ ലെവൽ ഗ്രൗണ്ട് ലെവൽ
03:06 അടുക്കള
03:34 ഗരാജ്
04:11 പുറകിലെ മുറ്റം
04:55 മുകൾ നില
06:17 ബേസ്‌മെന്റ്
8 ماه پیش در تاریخ 1402/09/24 منتشر شده است.
16,082 بـار بازدید شده
... بیشتر