ചില്ലറയല്ല കറിവേപ്പില കൃഷിയിൽ നിന്നുള്ള ലാഭം | Curry Leaves Cultivation Kottarakkara, Kollam, Kerala

59.6 هزار بار بازدید - 2 ماه پیش - ഒരു വീട്ടില്‍ നിത്യവും ആവശ്യമുള്ള ആഹാര
ഒരു വീട്ടില്‍ നിത്യവും ആവശ്യമുള്ള ആഹാര സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌കറിവേപ്പില. കേരളത്തിനാവശ്യമായ കറിവേപ്പില കൂടുതലും കീടനാശിനിയുപയോഗിച്ച്‌ തമിഴ്‌നാട്ടില്‍ കൃഷി ചെയ്‌ത്‌ കൊണ്ടു വരുന്നവയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഫ്‌ളാറ്റുകളിലെ ബാല്‍ക്കണികളില്‍ പോലും യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താമെന്ന്‌ കണ്ടെത്തിയിട്ടും മലയാളികള്‍ അതിനു ശ്രമിക്കാത്തത്‌ വളരെ ദു:ഖകരമാണ്‌. ഇവിടെയാണ്‌ കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് വല്ലം നെടുവത്തൂർ സ്വദേശി സുന്ദരന്റെ കൃഷി വ്യത്യസ്തവും സാമൂഹിക പ്രസക്തിയുമുള്ളവയാകുന്നത്. അധികമാരും ചെയ്തു വിപണനം നടത്തിയില്ലാത്ത കറിവേപ്പില കൃഷി വാണീജ്യടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുമാനം കണ്ടത്തുകയാണ് ഈ കർഷകൻ, അധികം മുതൽ മുടക്കില്ലാത്തതും, ജോലിക്കാരുടെ ആവശ്യമില്ലാത്തതും ഈ കറിവേപ്പില കൃഷിയുടെ മേന്മകളാണ്.
-----------------------------
പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
..........

ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
https://whatsapp.com/channel/0029VaHO...
===================

Instagram : Instagram: deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550


മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ  : @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#curryleaves #curryleavesbenefits
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism
2 ماه پیش در تاریخ 1403/04/10 منتشر شده است.
59,607 بـار بازدید شده
... بیشتر