Kanninu Ponkani | 1080p | Sanmanassullavarkku Samadhanam| Mohanlal | Karthika | KPAC Lalitha | Yadu

Music Zone
Music Zone
192.7 هزار بار بازدید - 4 سال پیش - Song : Kanninu Ponkani...Movie :
Song : Kanninu Ponkani...
Movie : Sanmanassullavarkku Samaadhaanam
Director : Sathyan Anthikkad
Lyrics : Mullanezhi
Music : Jerry Amaldev
Singer : KJ Yesudas

കണ്ണിനു പൊന്‍ കണി കാതിനു തേന്‍ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവുനീ
കണ്ണിനു പൊന്‍ കണി പൊന്‍ കണി      [ കണ്ണിനു പൊന്‍കണി ]

നിന്റെ നടനടത്തം ഈ പടപടത്തം
പിന്നെ തിടുക്കത്തില്‍ ഒടുക്കത്തെ നാവേറും
നിന്റെ മിടുമിടുക്കും ഈ മുറുമുറുപ്പും
പിന്നെ കൊക്കിക്കൊക്കി കൊത്തിക്കേറും പെണ്‍പോരും
ഈ വേഷങ്ങളെല്ലാം മോശം
നിന്റെ ആശയ്ക്കും വാശിയ്ക്കും നാശം
എഹേഹേ ഹേ ലാലാലാലലലല....       [ കണ്ണിനു പൊന്‍കണി ]

നിന്റെ പളപളപ്പും ഈ കുതികുതിപ്പും
പിന്നെ വമ്പും കൊമ്പും തുമ്പിക്കയ്യും കെങ്കേമം
ഞാന്‍ കളികളിച്ചാല്‍ നീ പറപറക്കും
പിന്നെ ചക്കടമടലും ചങ്കും നാരും പെപ്പെപ്പേപ്പെ
ഈ വേഷങ്ങളെല്ലാം മോശം
നിന്റെ ആശയ്ക്കും വാശിയ്ക്കും നാശം
എഹേഹേ ഹേ ലാലാലാലലലല....         [ കണ്ണിനു പൊന്‍കണി ]
4 سال پیش در تاریخ 1399/09/17 منتشر شده است.
192,707 بـار بازدید شده
... بیشتر