Pavizhamalli Poothulanja | 1080p | Sanmanassullavarkku Samadhanam| Mohanlal | Sreenivasan | Karthika

Music Zone
Music Zone
656 هزار بار بازدید - 4 سال پیش - Song : Pavizhamalli Poothulanja...Movie :
Song : Pavizhamalli Poothulanja...
Movie : Sanmanassullavarkku Samaadhaanam
Director : Sathyan Anthikkad
Lyrics : Mullanezhi
Music : Jerry Amaldev
Singer : KJ Yesudas


പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം
പൂക്കളും .. പുഴകളും ...
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം

ഈ കാക്കി കുപ്പായത്തിന്‍ ഉള്ളില്‍ ഒരു കവിഹൃദയമുണ്ട്,
ഒരു കലാകാരന്‍ ഉണ്ട് , ഒരു ഗായകന്‍ ഉണ്ട്

പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും ... പുഴകളും .....
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം           [ പവിഴമല്ലി ]

മാനത്തെ ലോകത്ത് നിന്നാരോ
മഴവില്ലിന്‍ പാലം കടന്നല്ലോ    [ 2 ]
നീല പീലി കണ്ണും നീട്ടിയേതോ
മോഹം തൂവര്‍ണ്ണങ്ങള്‍ വാരി ചൂടി     [ 2 ]         [ പവിഴമല്ലി ]

സ്നേഹത്തിന്‍ ഏകാന്ത തീരത്ത്
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ    [ 2 ]
മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
മേളം പൂങ്കാറ്റിന്റെ താലികെട്ട്          [ 2 ]                [ പവിഴമല്ലി ]
4 سال پیش در تاریخ 1399/08/28 منتشر شده است.
656,071 بـار بازدید شده
... بیشتر