ആപ്പുകളിൽ നീല വളയം പ്രത്യക്ഷപ്പെട്ടോ? ഗുണങ്ങൾ പലതുണ്ട് | Whatsapp Meta Al

Keralakaumudi News
Keralakaumudi News
21.4 هزار بار بازدید - 2 هفته پیش - നമ്മളിൽ പലർക്കും ഇപ്പോൾ തന്നെ വാട്സപ്പിൽ
നമ്മളിൽ പലർക്കും ഇപ്പോൾ തന്നെ വാട്സപ്പിൽ ഒരു നീലവളയം ലഭിച്ചിട്ട് ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ആപ്പുകളിൽ എല്ലാം ഈ കുഞ്ഞൻ നീല വളയം ഉണ്ട്.  ഇത് എന്താണ് എന്ന സംശയം സ്വാഭാവികം ആണ്. പേടിക്കണ്ട മെറ്റ അവതരിപ്പിച്ചിരിക്കുന്ന ഒരു പുതിയ എ.ഐ ഫീച്ചർ ആണിത്. മെറ്റ എ.ഐ സേവനം നമ്മുടെ രാജ്യത്തും ലഭ്യം ആയി തുടങ്ങിയതിന്റെ ഭാഗം ആയ് ആണിത്. നീല നിറത്തിൽ വൃത്താ കൃതിയിൽ ആണ് ഇത് കാണപ്പെടുന്നത്. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകം ആയി ആണ് മെറ്റ എ.ഐ സൗകര്യങ്ങൾ ഒരുക്കിയിട്ട് ഉള്ളത്.
#metaai #artificialintelligence #meta
2 هفته پیش در تاریخ 1403/04/09 منتشر شده است.
21,462 بـار بازدید شده
... بیشتر