Ayamodakam | അയമോദകം | Ajwain | Dr Jaqiline

Health adds Beauty
Health adds Beauty
433.3 هزار بار بازدید - 4 سال پیش - അയമോദകം സാധാരണയായി നാം ഗ്യാസ്ട്രബിളിനും ദഹനസംബന്ധമായ
അയമോദകം സാധാരണയായി നാം ഗ്യാസ്ട്രബിളിനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഒന്നാണ്. എന്നാല്‍ ഇതിന്‍റെ മറ്റെന്തെല്ലാം ഗുണങ്ങള്‍ നമ്മുക്കറിയാം? ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ, ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കാന്‍ അത്യുത്തമമാണ് അയമോദകം എന്നുള്ളത്. കൂടാതെ ബി‌പി കോളെസ്റ്റെറോള്‍ മുതലായ അസുഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.എന്തിനേറെ ഗര്‍ഭിണികള്‍ക്കുപോലും ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് അയമോദകം എന്നുള്ളത്.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ അയമോദകത്തിന്റെ ഗുണങ്ങളും എങ്ങനെ വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കാമെന്നും വിശദീകരിക്കുന്നു.

For online consultation :
https://getmytym.com/drjaquline

‪@healthaddsbeauty‬
#Ayamodakam
#drjaquline
#ayurvedam
#homeremedy
#allagegroup
#ayurvedavideo
4 سال پیش در تاریخ 1399/06/23 منتشر شده است.
433,303 بـار بازدید شده
... بیشتر