നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം? Tips to find out Ulcer

Dr Danish Salim's Dr D Better Life
Dr Danish Salim's Dr D Better Life
32.9 هزار بار بازدید - 3 سال پیش - 🔥 നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ
🔥 നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം? Tips to find out Ulcer

നെഞ്ചെരിച്ചിൽ ഒരു നീറുന്ന പ്രശ്നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്ന ഒത്തിരി ആളുകളുണ്ട്. ഉദരരോഗങ്ങളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അൾസറിലേക്ക് നയിക്കുന്ന നെഞ്ചരിച്ചൽ  അവഗണിക്കേണ്ടതല്ല.

വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. വയറെരിച്ചൽ ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായി മാറാൻ സാധ്യതയുള്ളതിനാൽ പ്രാരംഭത്തിൽ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ്.

ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.

ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാർഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടൽ തുടങ്ങുന്ന ഭാഗത്തോ ദുർബലതയുണ്ടാകുകയും കാലക്രമേണ അൾസറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങൾ, അന്നനാളത്തിലേക്കരിച്ചു കയറുമ്പോൾ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്.
നെഞ്ചരിച്ചൽ അൾസറായോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം എന്ന് അറിഞ്ഞിരിക്കുക. ആദ്യമേ കണ്ടുപിടിച്ചാൽ അൾസറും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാതെ നമുക്ക് ഇത് തടയാനായി കഴിയും.മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക്  കഴിയും...!!

Facebook: Dr-Danish-Salim-746050202437538
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #UlcerMalayalam #UlcerSymptomsMalayalam
Dr Danish Salim

For more details please contact: 9495365247
****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam
3 سال پیش در تاریخ 1400/04/16 منتشر شده است.
32,936 بـار بازدید شده
... بیشتر