കഥകളുടെ കഥ പറഞ്ഞ് എം.ടി.യും കൊച്ചുമകനും | M.T Vasudevan Nair | Interview

Mathrubhumi
Mathrubhumi
82.8 هزار بار بازدید - پارسال - മുത്തശ്ശന് എഴുതുമ്പോൾ പേടിയുണ്ടായിരുന്നോ?,  ഞാന്‍ എഴുതിത്തുടങ്ങുന്നു
മുത്തശ്ശന് എഴുതുമ്പോൾ പേടിയുണ്ടായിരുന്നോ?,  ഞാന്‍ എഴുതിത്തുടങ്ങുന്നു എന്നു കരുതുക, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?, ഇത്തവണയും നമ്മുടെ പതിവുപോലെത്തന്നെയല്ലേ പിറന്നാള്‍?...കൊച്ചുമകന്‍ മാധവിന്റെ ചോദ്യങ്ങളെ എം.ടി ഒരു ചെറുപുഞ്ചിരിയോടെ നോക്കി. മുന്നിലിരിക്കുന്ന ഇളംതലമുറക്കാരന് സ്‌നേഹവാത്സല്യങ്ങളോടെ ഉത്തരങ്ങള്‍ കൊടുത്തു. ബൗദ്ധിതകയുടെയും നിരൂപണസിദ്ധാന്തങ്ങളുടെയും അകമ്പടികളില്ലാത്ത പുതുമയാര്‍ന്ന തികച്ചും വേറിട്ടൊരു അഭിമുഖം...


Click Here to free Subscribe: https://bit.ly/mathrubhumiyt

  Stay Connected with Us
Website: www.mathrubhumi.com
Facebook- Facebook: mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- Instagram: mathrubhumidotcom
Telegram: https://t.me/mathrubhumidotcom


#Mathrubhumi
پارسال در تاریخ 1402/04/19 منتشر شده است.
82,878 بـار بازدید شده
... بیشتر