ഹാംസ്റ്റർ കളിക്കുന്നവർ സൂക്ഷിച്ചോ!കോടികൾ കിട്ടില്ല | Hamster Kombat

Keralakaumudi News
Keralakaumudi News
15.5 هزار بار بازدید - 2 ماه پیش - ഒരു രൂപ മുടക്കില്ലാതെ ഗെയിം കളിച്ച്
ഒരു രൂപ മുടക്കില്ലാതെ ഗെയിം കളിച്ച് കോടീശ്വരന്മാരാകാം എന്ന പ്രലോഭനത്തില്‍ ആണ് രാജ്യത്തെ ഒരു കൂട്ടം തലമുറ. പല വിധത്തില്‍ ഉള്ള ഗെയിമിംഗ് ആപ്പുകള്‍ നമ്മുടെ വിരല്‍ തുമ്പില്‍ ലഭ്യമാണ്. പലപ്പോഴും ഒരുപാട് സമയം കിട്ടുമ്പോള്‍ ആണ് ഇത്തരം ഗെയിമിംഗ് ആപ്പുകളിലേക്ക് കടക്കുന്നത്.

#hamsterkombat #hamsterkombatupdate #hamstertoken
2 ماه پیش در تاریخ 1403/04/08 منتشر شده است.
15,537 بـار بازدید شده
... بیشتر