വെള്ളപ്പാണ്ടിനെ ഒരു കളങ്കമായി കാണേണ്ടതില്ല !| talking about Vitiligo| DrRazmiSpeaks|

Razmi Derma
Razmi Derma
3.3 هزار بار بازدید - 3 سال پیش - "വെള്ളപ്പാണ്ടിനെ ഒരു അപമാനമായി കാണേണ്ടതില്ല. അത്
"വെള്ളപ്പാണ്ടിനെ ഒരു അപമാനമായി കാണേണ്ടതില്ല. അത് വ്യക്തികളിൽ വ്യക്തികളിലേക്ക് പകരുന്ന അസുഖമല്ല"- Dr. Muhammed Razmi T .
ത്വക്കിൻറെ  ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന ഒരു അവസ്ഥയാണ് വെളളപ്പാണ്ട് . ത്വക്കിനു നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്.
വെള്ളപാണ്ടിന് ഇന്ന്  ഫലപ്രദമായ ചികിത്സ ലഭ്യമാണ് .
Vitiligo  is a #condition in which certain parts of the #skin_lose_color. This occurs when the cells that give color to the skin are destroyed or become inactive. Nowadays,
#vitiligo is a treatable disease. Dr.Muhammed Razmi T speaks about the disease and how vitiligo can be treated effectively?. Dr Razmi is a receiver of International Federation of Pigment Cell Research Societies Scholarship Award and has published many scientific research articles on Vitiligo. His novel surgical approach to refractory vitiligo using skin Pigment cells and hair follicle stem cells was featured in JAMA Dermatology, the official journal of American Medical Association.
3 سال پیش در تاریخ 1400/06/20 منتشر شده است.
3,377 بـار بازدید شده
... بیشتر