നിയോഗപ്രാർത്ഥന/2024 DAY 13|FR.MATHEW VAYALAMANNIL|ANUGRAHA RETREAT CENTRE WAYANAD|

Sanoop Kanjamala
Sanoop Kanjamala
614.4 هزار بار بازدید - 9 ماه پیش - subscribe to this channel
subscribe to this channel @frmathewvayalamannil
ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന പതിമൂന്നാം ദിവസം.(2024 ജനുവരി 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ 5.30 ന് (ഇന്ത്യൻ സമയം) ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008
(Only for enquiry & Retreat Booking )
Anugraha Retreat Centre,
Vaduvanchal, Wayanad.
9 ماه پیش در تاریخ 1402/10/22 منتشر شده است.
614,494 بـار بازدید شده
... بیشتر