Madheena Puri Eentha Marangalaavaan│ഇലൽ മദീന│മദീന പുരി ഈന്ത മരങ്ങളാവാൻ│Noshad Baqavi Song

Noushad Baqavi Official
Noushad Baqavi Official
3.8 میلیون بار بازدید - 4 سال پیش - #3m  
#3m  #3millionviews

Lyrics : Noushad Baqavi Chirayinkeezh
Vocal : Abdulla Fadhil Moodaal
P&C  : MFiP Kollam
Audio Mixing : Shibily Moonnakkal
Camera : Thashreef Edappal
Editing : Mufassil Panakkad

പുണ്യ നബിയുടെ ജനനത്തിൽ സന്തോഷിക്കുന്നവർക്കൊരു സമ്മാനം
നൗഷാദ് ബാഖവി ഉസ്താദ് എഴുതി മാസ്റ്റർ അബ്ദുല്ല ഫാദിൽ മൂടാൻ ആലപിച്ച ഇലൽ മദീന എന്ന ഈ ഗാനം നെബിദിന സമ്മാനമായി വിശ്വാസി സമൂഹത്തിലേക്കെത്തിക്കുന്നു
കേട്ടതിനു ശേഷം മനോഹരം എന്ന് നിങ്ങള്ക്ക് തോന്നുന്നെങ്കിൽ മാത്രം മറ്റുള്ളവർക്കും ഈ സമ്മാനം കൈമാറുക എന്ന് അപേക്ഷിക്കുന്നു കാരണം നന്മ പരത്തൽ സദഖയാണ്

SONG LYRICS

മദീനാപുരി ഈന്ത മരങ്ങളാകാൻ
മനസ്സിൽ കൊതീ
മുത്തിനജ്‌വ നൽകാൻ
മലർ വനിയിൽ പാറും
പിറാവതാകാൻ
മനസ്സിൽ കൊതി മുത്തിപറന്നിറങ്ങാൻ
മധുര വിധി കൊണ്ട് മരിച്ച് വീഴാൻ
മഹിമണ്ണിൽ ചേരുന്ന മണലിലാകാൻ ...

മാമലകൾ കണ്ടല്ലോ മാനം നോക്കി നിന്നല്ലോ
മാലിക് ഇമാം നഗ്നപാദനായി വന്നത്
മാല് കൊണ്ട് നിന്നല്ലോ  മാരിയായിചേർന്നല്ലോ
മഹദിമണി ഖദീജയാ മാറിൽ ചേർന്നത്

മിന്നുന്ന മസ്ജിദിൽ മുന്നത്തെ സഫതിൽ
മിന്നിത്തിളങ്ങി ഇരിക്കണം
മിണ്ടാതെ മുത്ത് റസൂലിന്റെ ചാരത്ത്
മുട്ടിയുരുമ്മിരസീക്കണം (മദ്)

മാണിക്യവും മരതകവവും മാറിനിൽക്കും
മണൽ തരികൾ
മാധുര്യപൂവാം റസൂലിൽ മേനി കൊണ്ടത്
മാനിക്കണം ആ മദീനവാസികളാം
മേന്മകളെ..
മാനിമ്പപ്പുവിന്റെ ഹുബ്ബ് നേടലുണ്ടത്

മണ്ണിലെ ജന്നത്താ കണ്ണിലെ പൊന്നൊത്ത
മതിലുകൾ മേനി പുൽകണം
മഞ്ഞുരുകുന്നത് പോലെ മനസ്സിന്റെ
മാലിന്യം നീക്കികളായണം(മദ്)

മാഹിറാം അബൂഹുറൈറ
മൗതിൻനേരം കണ്ടഖൈറാ
മന്ദമാരുദന്റെ കൂടെ
മുന്തിയാനൂറേ..
മാറിലായ് അബൂ ഉബൈദ
മാറ്റുരച്ചവാപ്പയോടാ
മാനസം നിറഞ്ഞിടുന്ന
മാസ്മര പവറാ..
മണ്ണും മരവും മഴത്തുള്ളിയും മാടി
മുത്ത്നബിയെ വിളിച്ചിരുന്നു
മണ്ണിലിറങ്ങി മലക്കുകൾപോലുമാ
മുത്ത്മണിയെ കൊതിച്ചിരുന്നു

നൗഷാദ് ബാഖവി ഉസ്താദ് എഴുതിയതും പാടിയതുമായ മറ്റു ഗാനങ്ങൾ

1, ഇലൽ മദീന :  Madheena Puri Eentha Marangalaavaan│ഇ...

2, ഹിദാക്ക ഉമ്മീ : ഫിദാക്ക ഉമ്മീ│Hisham Koothuparamba│നൗ...

3, വഫാത്ത് :  പുണ്യ നബിയുടെ വഫാത്ത്│Vafath Afsal So...

4, റസൂലും ബിലാലും: Rasoolum Bilaalum│ബിലാൽ എന്ന് കേൾക്കു...

5, എന്റെ ബാബരി : മറക്കില്ല ബാബരി എന്നും എപ്പോഴും│Babar...

6,  ഒഴിയാത്ത ആശങ്ക: കൊറോണയിൽ ഭീതിയിൽ ലോകം│ഒഴിയാത്ത ആശങ്ക│...

7, മുത്തിന്റെ കൊട്ടാരം : സ്റ്റാറ്റസിലൂടെ ഏറ്റവും കൂടുതൽ വൈറലായ...

8, എന്റ റൂഹും എന്റെ നൂറും : എന്റെ റൂഹും എന്റെ നൂറും| Ente roohum ...

9, മദീനത്തെ മുല്ല   :  Madheenathe Mulla│Misk│Noushad Baqavi...

10, കരയുന്ന മക്ക' :    കരയുന്ന മക്ക│Noushad Baqavi│Kannur Sh...

11, അൽ വിധാഅ  :   Afsal song│Al Vidha│Afsal super hit M...

12, വാരിയൻകുന്നൻ'  :   Variyamkunnath Kunjahammad Haji│നൗഷാദ...

13, ചെറുശ്ശേരി ഉസ്താദ്  :  Noushad Baqavi Song about Cherussery ...

14, അത്തിപ്പറ്റ ഉസ്താദ്  : ആകാശം തേങ്ങി കരഞ്ഞു.. ആത്മീയ വിളക്കണഞ...

15, വിളക്കുമാടം : ശിഹാബ് തങ്ങളെ മറക്കാൻ കഴിയുമോ?Shihab ...

16, ഫലസ്തീൻ  : ഫലസ്തീനിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ...

17, ത്വാഹാ നിലാവേ : Hisham Koothuparambu Childhood Song│R...

Production & Copyright : Muhammed Farhan Islamic Publication [MFIP]
Paikkada Road, Chinnakkada, Kollam Dist
For Trade inquiry : 9562416666,8157001111
Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]

അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP  റൈറ്റ്സ്  ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .


MFiP

Welcome to the offical Youtube Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers  across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.

Authorised Speeches of Noushad baqavi,Kabeer Baqavi,Sirajudheen Al Qasimi,,Shameer Darimi,Navas Mannani And More...


Subscribe to MFiP YouTube Channel here  ► https://goo.gl/oL7xnX

Website     ► http://www.ksawonline.com/
Facebook  ► Facebook: Mfipkollam
Playstore   ► https://goo.gl/4n72Kd

Team MFiP

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666  

കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666  ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക
4 سال پیش در تاریخ 1399/08/07 منتشر شده است.
3,830,381 بـار بازدید شده
... بیشتر