കൊല്ലവർഷഫലം1199 | സമ്പൂർണ്ണ പുതുവത്സരഫലം| പ്രൊഫ വാസുദേവനുണ്ണി | Birth Star Predictions 2023-2024 |

Neram Online
Neram Online
314.7 هزار بار بازدید - 12 ماه پیش - സമ്പൂർണ്ണ പുതുവർഷഫലം 1199 |പ്രൊഫ. കെ.
സമ്പൂർണ്ണ പുതുവർഷഫലം 1199 |
പ്രൊഫ. കെ. വാസുദേവനുണ്ണി |
Birth Star Predictions 1199 ( 2023- 2024 ) |
കൊല്ലവർഷഫലം 1199
Neramonline | AstroG | Prof K Vasudevan unni


Key Moments

00:00:00 Intro
00:00:35 പുതുവത്സരഫലം - ആമുഖം
00:03:51 അശ്വതി - Aswathy
00:11:31 ഭരണി - Bharani
00:18:49 കാർത്തിക - Karthika
00:25:27 രോഹിണി - Rohini
00:32:14 മകയിരം - Makayiram
00:37:28 തിരുവാതിര - Thiruvathira
00:44:17 പുണർതം - Punarutham
00:51:28 പൂയം - Pooyam
00:57:44 ആയില്യം - Aayilyam
01:04:22 മകം - Makam
01:12:31 പൂരം - Pooram
01:18:06 ഉത്രം - Uthram
01:24:41 അത്തം - Atham
01:31:35 ചിത്തിര - Chitira
01:37:37 ചോതി - Choti
01:44:37 വിശാഖം - Vishakam
01:51:39 അനിഴം - Anizham
01:57:55 തൃക്കേട്ട - Thrikketta
02:01:42 മൂലം - Moolam
02:08:36 പൂരാടം - Pooradam
02:13:06 ഉത്രാടം - Uhradam
02:18:45 തിരുവോണം - Thiruvonam
02:24:30 അവിട്ടം - Avittam
02:31:30 ചതയം - Chathayam
02:38:03 പൂരുരുട്ടാതി - Pooruruttathi
02:44:31 ഉത്തൃട്ടാതി - Uthrittathi
02:49:46 രേവതി - Revathi

Description

Narration: Prof K Vasudevan Unni
Videography: Abhilash, Intimate
Editing: Siva Thampi

#kollavarsha_phalam_1199
#puthu_varsha_phalam_1199
#neramonline.com
#prof_k_vasudevan_unni
#AstroG.in
#malayalam_astrology
#birth_star_predictions
#kerala_astrologer
#horoscope_predictions
#predictions_2023_2024
#jathakam
#jyotisham
#jyotisha_phalam
#birth_star_analysis
#astrologers
#astrological_predictions
#malayalam_new_year_predictions
#അശ്വതി  #ഭരണി #കാർത്തിക #രോഹിണി  #മകയിരം #തിരുവാതിര #പുണർതം #പൂയം #ആയില്യം #മകം #പൂരം #ഉത്രം #അത്തം #ചിത്തിര #ചോതി #വിശാഖം #അനിഴം #തൃക്കേട്ട  #മൂലം #പൂരാടം #ഉത്രാടം #തിരുവോണം #അവിട്ടം #ചതയം #പൂരുരുട്ടാതി #ഉത്തൃട്ടാതി #രേവതി



ജ്യോതിഷ കുലപതി
പ്രൊഫ. കെ വാസുദേവനുണ്ണി.....

പ്രത്യാശയുമായി 1199 കൊല്ലവർഷം പിറക്കുന്ന ഈ സന്തോഷവേളയിൽ നേരം ഓൺലൈനിൽ
27 നക്ഷത്രജാതരുടെയും സമ്പൂർണ്ണ പുതുവർഷ ഫലം
വിശകലനം ചെയ്യുകയാണ് ജ്യോതിഷ കുലപതി
പ്രൊഫ. കെ വാസുദേവനുണ്ണി. ഒരോ നക്ഷത്രത്തിന്റെയും
ഫലം പെട്ടെന്ന് കണ്ടെത്തുന്നതിന് അതിന്റെ
യൂ ട്യൂബ് സമയ ക്രമം മുകളിൽ ചേർത്തിട്ടുണ്ട്. 1199 ചിങ്ങം മുതൽ കർക്കടകം വരെയുള്ള (2023 ആഗസ്റ്റ് 17 മുതൽ 2024 ആഗസ്റ്റ് 16 വരെ) ഫലങ്ങളാണ് വിവിധ കോളേജുകളിൽ സംസ്കൃതം പ്രൊഫസറായിരുന്ന, ദൈവജ്ഞൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും പ്രസിദ്ധനായ ആചാര്യൻ വിശദീകരിക്കുന്നത്.
ശബരിമല, തിരുനെല്ലി, കാടാമ്പുഴ, ചോറ്റാനിക്കര, മലയാലപ്പുഴ, തൃച്ചംബരം, കൊടുങ്ങല്ലൂർ,  വടക്കുംനാഥൻ, തളിപ്പറമ്പ് രാജരാജേശ്വരൻ തുടങ്ങിയ ക്ഷേത്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് രാമേശ്വരം, തിരുപ്പതി, പളനി, ഉഡുപ്പി, ചിദംബരം, മധുര മീനാക്ഷി, മഞ്ജുനാഥേശ്വരം ക്ഷേത്രങ്ങളിലും നൂറു കണക്കിന് ദേവപ്രശ്നങ്ങളിൽ  പ്രൊഫ. വാസുദേവനുണ്ണി പങ്കെടുത്തിട്ടുണ്ട്.
ദേവീ ദേവന്മാരുടെ നൂറ്റെട്ടു നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രങ്ങളുടെ സമാഹാരമായ അഷ്ടോത്തരം ഭദ്രകാളി മഹാത്മ്യം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ ആചാര്യൻ സപര്യ ബുക്സ് പ്രസിദ്ധീകരിച്ച ദേവീമഹാത്മ്യം സിഡിയിൽ ദേവീമഹാത്മ്യം വിധിപ്രകാരം സ്ഫുടമായും വ്യക്തമായും പാരായണം ചെയ്തു. അനേകർക്ക് ദേവീമഹാത്മ്യം അനുശീലിക്കുന്നതിന് ഈ സിഡി സഹായകമായിട്ടുണ്ട്. ഇപ്പോൾ ലളിതാസഹസ്രനാമത്തിന് ദേവപ്രിയ എന്ന മലയാള വ്യാഖ്യാനം തയ്യാറാക്കുകയാണ്.
അറുന്നൂറോളം പേജുകളുള്ള ഈ കൃതി
അഞ്ചൽ സത്സംഗ സമിതി ഉടൻ പ്രസിദ്ധീകരിക്കും.

YouTube  by
Neramonline.com

Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others and also share your views

Disclaimer

നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും
സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും
പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
12 ماه پیش در تاریخ 1402/04/30 منتشر شده است.
314,714 بـار بازدید شده
... بیشتر