My Voice -.Song No:196....Koode RKK Chettan....(Manivarnanillatha Vrindavanam..).....(Preetha Madhu)

preetha madhu
preetha madhu
630 بار بازدید - 9 ماه پیش - Movie Miss Mary (1972) Movie
Movie Miss Mary (1972) Movie Director Jambu Lyrics Sreekumaran Thampi Music RK Sekhar Singers P Susheela, P Jayachandran മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിനുമുയിരാണു കണ്ണന്‍ അവന്‍ ഊരാകെ വണങ്ങുന്ന കാര്‍മേഘവര്‍ണ്ണന്‍ യദുകുല ഗന്ധര്‍വന്‍ പാടും യമുനയിലോളങ്ങളാടും മയിലുകള്‍ പീലി നിവര്‍ത്തും മണിവില്ലാല്‍ മദനനനും മലരമ്പയക്കും (മണിവര്‍ണ്ണനില്ലാത്ത...) വനമാലിപാടുന്ന ഗാനം മനതാരിലമൃതം നിറയ്ക്കും ഗോകുലമൊന്നാകെയിളകും ഗോപികരാധിക മണിയറതീര്‍ക്കും (മണിവര്‍ണ്ണനില്ലാത്ത...) രാഗാര്‍ദ്ര മാനസലോലന്‍ രാജീവനേത്രന്‍ മുകുന്ദന്‍ രാധേ നിനക്കെന്തു കോപം യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍ യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍ (മണിവര്‍ണ്ണനില്ലാത്ത...) DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel
9 ماه پیش در تاریخ 1402/09/10 منتشر شده است.
630 بـار بازدید شده
... بیشتر